Tag: Finance Minister Nirmala Sitharaman
ആഗോള അനിശ്ചിതത്വങ്ങളിൽ നിന്ന് രാജ്യങ്ങൾക്ക് അവരുടെ ആഭ്യന്തര സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കാൻ പ്രാദേശിക, ഉഭയകക്ഷി ക്രമീകരണങ്ങൾ രൂപപ്പെടുത്തുന്നതിന് ഇപ്പോൾ ലോകത്ത് കൂടുതൽ....
ന്യൂഡൽഹി: രൂപയില്‍ ഉഭയകക്ഷി വ്യാപാരം നടത്തുന്നതിന് 22 രാജ്യങ്ങള്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തി വരികയാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍....
ന്യൂഡല്‍ഹി: വരും ദിവസങ്ങളില്‍ പുറത്തിറങ്ങുന്ന ഒന്നാം പാദ ജിഡിപി (ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്ട്) കണക്കുകള്‍ മികച്ചതാകുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.....
ന്യൂഡല്‍ഹി: ഗ്രീന്‍ ഹൈഡ്രജന്‍ മേഖലയില്‍ നൂതന സാങ്കേതികവിദ്യകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യാഴാഴ്ച എച്ച്എസ്ബിസിയുമായി ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു. ഗ്രീന്‍....
ന്യൂഡല്‍ഹി: കെമിക്കല്‍സ്, പെട്രോകെമിക്കല്‍സ് മേഖലയ്ക്കായി ഉല്‍പ്പന്ന-ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതി പരിഗണിക്കുന്നു.ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്.ഫിക്കി സംഘടിപ്പിച്ച ‘ഗ്ലോബല്‍....
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഗെയിമിംഗ്, കുതിരപ്പന്തയം, കാസിനോകള്‍ എന്നിവയുടെ മുഴുവന്‍ മൂല്യത്തിനും 28 ശതമാനം ജിഎസ്ടി ചുമത്തും. 50ാമത് ജിഎസ്ടി കൗണ്‍സില്‍....
ന്യൂഡല്‍ഹി: കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ പൊതുമേഖലാ ബാങ്കുകളുടെ ലാഭം 1.04 ലക്ഷം കോടി രൂപയായെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. മുന്‍കാലയളവിനെ....
മുംബൈ: പൊതുമേഖലാ ബാങ്ക് സ്വകാര്യവല്‍ക്കരണം ആസൂത്രണം ചെയ്തതുപോലെ മുന്നോട്ട് പോകുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. കേന്ദ്രസര്‍ക്കാര്‍ 9 വര്‍ഷം പൂര്‍ത്തിയാക്കിയതോടനുബന്ധിച്ച്....
ന്യൂഡല്‍ഹി: സ്വകാര്യവത്ക്കരണത്തിന് അനുയോജ്യമായ പൊതുമേഖല ബാങ്കുകളുടെ പട്ടിക തയ്യാറാക്കുന്നതിന് പാനല്‍ രൂപീകരിക്കും. ”സ്വകാര്യവത്ക്കരണത്തിനുതകുന്ന ഇടത്തരം, ചെറുകിട ബാങ്കുകളെ തിരിച്ചറിയുന്നതിനും പ്രകടനത്തെ....
ന്യൂഡല്‍ഹി: ആഗോള സാമ്പത്തിക മാന്ദ്യം, ബാധിക്കാതിരിക്കാനുള്ള നടപടികള്‍ സത്വരമാക്കുകയാണെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഇതിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും....