Tag: finance

FINANCE November 15, 2024 ഇന്ത്യ ക​രു​ത​ൽ സ്വ​ർ​ണം തി​രി​ച്ചെ​ത്തി​ക്കു​ന്ന​തി​നു പി​ന്നി​ലെന്ത് ?

വി​ദേ​ശ​ങ്ങ​ളി​ൽ സൂ​ക്ഷി​ക്കു​ന്ന കരുതൽസ്വ​ർ​ണം ക​ഴി​ഞ്ഞ കു​റ​ച്ചു വ​ർ​ഷ​ങ്ങ​ളാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ വ​ൻ​തോ​തി​ൽ തി​രി​ച്ചു​ കൊ​ണ്ടു​വ​രു​ന്ന​തി​നു പി​ന്നി​ലെ​ന്ത് ? ബാ​ങ്ക് ഓ​ഫ്....

CORPORATE November 15, 2024 സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 1.25 ബില്യൺ ഡോളർ വായ്‌പയെടുക്കുന്നു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 1.25 ബില്യൺ ഡോളർ (പതിനായിരം കോടിയിലധികം രൂപ) വരെ വായ്പയെടുക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഈ....

FINANCE November 15, 2024 റിസർവ് ബാങ്ക് പലിശ കുറയ്ക്കണമെന്ന് കേന്ദ്രമന്ത്രി

മുംബൈ: രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ഉറപ്പാക്കാൻ റിസർവ് ബാങ്ക് നിർബന്ധമായും അടിസ്ഥാന പലിശനിരക്ക് കുറയ്ക്കണമെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയൽ.....

FINANCE November 15, 2024 ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ 3 ബാങ്കുകള്‍ ഇവയെന്ന് ആർബിഐ

രാജ്യത്ത് പൊതുമേഖലയിലും, സ്വകാര്യ മേഖലയിലുമായി ഒട്ടനവധി ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നു. രാജ്യത്ത് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന മേഖല കൂടിയാണ് ബാങ്കിംഗ്. വിശ്വാസം അതല്ലേ....

FINANCE November 14, 2024 ദുർഗ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിൻ്റെ ലൈസൻസ് റദ്ദാക്കി ആർബിഐ

ദില്ലി: വിജയവാഡ ആസ്ഥാനമായുള്ള ദി ദുർഗ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിൻ്റെ ലൈസൻസ് റദ്ദാക്കി റിസർവ് ബാങ്ക്. ബാങ്കിന്റെ നിലവിലെ സാമ്പത്തിക....

FINANCE November 13, 2024 മികച്ച പ്രകടനവുമായി പൊതുമേഖലാ ബാങ്കുകള്‍

കൊച്ചി: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ പൊതുമേഖലാ ബാങ്കുകള്‍ (പിഎസ്ബി) അറ്റാദായത്തില്‍ 26 ശതമാനം വളര്‍ച്ചയും ബിസിനസ്സിലെ വര്‍ധനയും....

FINANCE November 13, 2024 ‘യുപിഐ സര്‍ക്കിള്‍’ ഫീച്ചര്‍ അവതരിപ്പിച്ച് നാഷണല്‍ പേയ്മെന്‍റ് കോര്‍പ്പറേഷന്‍

ഒന്നില്‍ കൂടുതല്‍ അംഗങ്ങളുള്ള എന്നാല്‍ ഒറ്റ ബാങ്ക് അകൗണ്ട് മാത്രം ഉള്ള ഒരു കുടുംബത്തിലെ എല്ലാവര്‍ക്കും ഒരേ യുപിഐ ഉപയോഗിക്കുന്നതിന്....

FINANCE November 13, 2024 സീനീയര്‍ സിറ്റിസണ്‍സിന് മാത്രമായി പുതിയ യുപിഐ ആപ്പ്

സീനീയര്‍ സിറ്റിസണ്‍സിന് മാത്രമായി പുതിയ യുപിഐ ആപ്പ്. മുതിര്‍ന്നവര്‍ക്കായുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ക്ലബ് ആയ ജെന്‍വൈസ് ആണ്....

FINANCE November 13, 2024 പാൻ കാർഡ് ആധാറുമായി ഇനിയും ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ പണി കിട്ടും

ഇന്ത്യൻ പൗരൻമാർക്കുള്ള ഏറ്റവും സുപ്രധാന തിരിച്ചറിയൽ രേഖകളിലൊന്നാണ് പാൻ കാർഡ്. പെർമെനന്റ് അക്കൗണ്ട് നമ്പർ എന്നതിന്റെ ചുരുക്ക രൂപമാണ് പാൻ.....

FINANCE November 13, 2024 ഫെബ്രുവരിയിൽ എസ്ബിഐ പലിശ നിരക്കുകൾ കുറക്കും

നിങ്ങളുടെ നിക്ഷേപം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലാണെങ്കിൽ ഉപഭോക്താക്കൾക്ക് പുതിയ സന്തോഷ വാർത്ത എത്തിയിരിക്കുന്നു. ഇനി സുരക്ഷിതമായ നിക്ഷേപത്തിനൊപ്പം കുറ‍ഞ്ഞ....