Tag: finance

LAUNCHPAD November 28, 2024 സൗത്ത് ഇന്ത്യന്‍ ബാങ്ക് കൊച്ചിയില്‍ മെഗാ കറന്‍സി ചെസ്റ്റ് തുറന്നു

കൊച്ചി: കറന്‍സി മാനേജ്മെന്റിൽ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് പുതിയ ചുവടുവെപ്പ്. ബാങ്കിന്റെ പുതിയ മെഗാ കറൻസി ചെസ്റ്റ്....

FINANCE November 27, 2024 കേരള ബാങ്ക് സ്ഥിര നിക്ഷേപ പലിശ കൂട്ടി

തിരുവനന്തപുരം: കേരളബാങ്ക് സ്ഥിരനിക്ഷേപത്തിന്റെ പലിശനിരക്കു വർധിപ്പിച്ചു. ഒന്നുമുതൽ രണ്ടുവരെ വർഷത്തിൽ താഴെയുള്ള നിക്ഷേപത്തിന് 8.25 ശതമാനമാണു പുതുക്കിയ നിരക്ക്. സംസ്ഥാനത്തെ....

FINANCE November 27, 2024 യുപിഐ ഇടപാടുകളിൽ വർധന; തട്ടിപ്പുകളും കൂടിയെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഏപ്രിൽ –സെപ്റ്റംബർ കാലയളവിൽ രാജ്യത്തെ യുപിഐ ഇടപാടുകളിൽ 34.5% വർധന. 122 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് ഇക്കാലയളിൽ....

FINANCE November 26, 2024 ഗോൾഡ് ലോണിൽ ഇനി എല്ലാ മാസവും പണം തിരിച്ചടക്കേണ്ടി വന്നേക്കും

ഗോൾഡ് ലോണിൽ വലിയ മാറ്റങ്ങൾ അധികം വൈകാതെ പ്രതീക്ഷിക്കാം. ലോൺ തിരിച്ചടവിന് ഇനി ഇഎംഐ ഓപ്ഷൻ കൊണ്ടുവന്നേക്കും. നിലവിൽ ഗോൾഡ്....

FINANCE November 26, 2024 ദിര്‍ഹത്തിന് 23 രൂപയ്ക്കടുത്ത് വിനിമയനിരക്ക്, വന്‍തോതില്‍ നാട്ടിലേക്ക് പണമയച്ച് പ്രവാസികള്‍

ദുബായ്: ഇന്ത്യൻ രൂപയുടെ ഇടിവ് തുടരുന്നു. ഒരു യു.എ.ഇ. ദിർഹത്തിന് തിങ്കളാഴ്ച വൈകീട്ട് 23 രൂപവരെയായി. ഇതേത്തുടർന്ന് വൻതോതിലാണ് വിവിധ....

ECONOMY November 26, 2024 പലിശനിരക്ക് കുറയ്ക്കൽ ഉടനില്ലെന്ന സൂചനയുമായി ആർബിഐ ഗവർണർ

ന്യൂഡൽഹി: പലിശനിരക്ക് കുറയ്ക്കുന്നത് അൽപം കൂടി നീണ്ടേക്കുമെന്ന സൂചന നൽകി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. ഈ ഘട്ടത്തിൽ....

FINANCE November 26, 2024 ബാങ്കിംഗ് നിയമ (ഭേദഗതി) ബില്‍ 2024 ഉടൻ അവതരിപ്പിച്ചേക്കും

ന്യൂഡൽഹി: ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ക്കായി ഒന്നിലധികം നോമിനികള്‍ നിര്‍ദ്ദേശിക്കുന്ന ബാങ്കിംഗ് നിയമ (ഭേദഗതി) ബില്‍ 2024 ഇന്നലെ മുതല്‍ ആരംഭിച്ച....

FINANCE November 26, 2024 സില്‍വര്‍ ഇടിഎഫുകള്‍ കഴിഞ്ഞ വര്‍ഷം നല്‍കിയ റിട്ടേൺ 32.49 ശതമാനം വരെ

സില്‍വര്‍ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ (ഇടിഎഫ്) കഴിഞ്ഞ വര്‍ഷം റിട്ടേണില്‍ ഗോള്‍ഡ് ഇടിഎഫുകളെക്കാള്‍ മികച്ച നേട്ടം കൈവരിക്കുന്നുണ്ടെന്ന് ഐസിആര്‍എ അനലിറ്റിക്സിന്റെ....

FINANCE November 23, 2024 ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തിൽ വൻ ഇടിവ്

കൊച്ചി: അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യയിടിവ് തടയുന്നതിനായി വിപണിയില്‍ ഇടപെട്ടതിനാല്‍ റിസർവ് ബാങ്കിന്റെ വിദേശ നാണയ ശേഖരത്തില്‍ കനത്ത ഇടിവുണ്ടായി.....

FINANCE November 22, 2024 ശക്തികാന്ത ദാസ് റിസര്‍വ് ബാങ്ക് ഗവര്‍ണറായി തുടര്‍ന്നേക്കും

റിസര്‍വ് ബാങ്ക് ഗവര്‍ണറായി ശക്തികാന്ത ദാസിന്റെ കാലവധി കേന്ദ്ര സര്‍ക്കാര്‍ നീട്ടി നല്‍കുമെന്ന് റിപ്പോര്‍ട്ട്. 2018ലാണ് ഒന്നാം മോദി സര്‍ക്കാരാണ്....