Tag: financial crisis
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും പ്രഖ്യാപിച്ചിരുന്ന ശമ്പള പരിഷ്കരണ കുടിശിക അനുവദിക്കുന്നത് വൈകും.....
ബെയ്ജിംഗ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ശ്രീലങ്ക അകപ്പെട്ടിട്ട് ഒരു വർഷത്തിലേറെയായി. അന്താരാഷ്ട്രാ സഹായം അഭ്യർഥിച്ച് പലവട്ടം ലങ്കൻ ഭരണകൂടം രംഗത്തെത്തിയിട്ടുണ്ട്.....
ബംഗളൂരു: 2023ൽ സാമ്പത്തിക മാന്ദ്യത്തെ ഒഴിവാക്കാൻ ലോകത്ത് സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഐ.എം.എഫ് മേധാവി ക്രിസ്റ്റലീന ജോർജിയേവ പറഞ്ഞു. സി.എൻ.ബി.സി-ടി.വി 18ന്....
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ട്രഷറിനിയന്ത്രണം കടുപ്പിച്ച് സര്ക്കാര്. 10 ലക്ഷത്തിനു മുകളിലുള്ള ബില്ലുമാറാന് ധനവകുപ്പിന്റെ പ്രത്യേക അനുമതി വാങ്ങണമെന്ന്....
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന സംസ്ഥാനസർക്കാർ അടിയന്തര ചെലവുകൾക്കായി സഹകരണ ബാങ്കുകളിൽനിന്ന് 2000 കോടി രൂപ വായ്പയെടുക്കുന്നു. മുടങ്ങിയ സാമൂഹികസുരക്ഷാ....
ദാവോസ് (സ്വിറ്റ്സർലൻഡ്): ഭക്ഷ്യമേഖലയിലും ഊർജമേഖലയിലുമുള്ള പ്രതിസന്ധി തുടരുന്നതിനാൽ ഈ വർഷം ആഗോള മാന്ദ്യത്തിന് സാധ്യതയുണ്ടെന്ന് ലോക സാമ്പത്തിക ഫോറം വിലയിരുത്തുന്നു.....
ആഗോള സമ്പദ് വ്യവസ്ഥയുടെ ഭൂരിഭാഗവും 2023 ല്‍ വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധിയുടെ (IMF) മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന....
ക്രിപ്റ്റോ കറന്സികള്ക്കെതിരെ നിലപാട് കടുപ്പിച്ച് റിസര്വ് ബാങ്ക്. അടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ക്രിപ്റ്റോ കറന്സികളാകുമെന്ന് ആര്ബിഐ ഗവര്ണര് ശക്തികാന്ത....
കൊല്ലം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും എന്നാല്‍ നിയന്ത്രണം ഉടന്‍ വേണ്ടിവരില്ലെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. പ്രതീക്ഷിക്കും വിധം പണലഭ്യത ഉണ്ടായാല്‍....
ന്യൂഡല്ഹി: കോവിഡ് മഹാമാരിക്കാലത്തെ സാമ്പത്തികമാന്ദ്യം മറികടന്ന് 19 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും. 2021-22 സാമ്പത്തികവര്ഷത്തില് നേട്ടം കൈവരിച്ച സംസ്ഥാനങ്ങളിലെ കണക്കാണിത്.....