Tag: Fixed deposits

FINANCE February 14, 2025 പുതിയ സാമ്പത്തിക വർഷം മുതൽ സ്ഥിര നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്ന 12 ലക്ഷം രൂപ വരെയുള്ള പലിശ വരുമാനത്തിനും നികുതിയില്ല

ബാങ്ക് നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്ന പലിശക്ക് നികുതി കൂടി കൊടുത്ത് കഴിയുമ്പോൾ പണപ്പെരുപ്പത്തെ തോൽപ്പിക്കാൻ സാധിക്കുന്ന തരത്തിലുള്ള ആദായം ഇവയിൽ....

FINANCE January 20, 2025 ഫിക്സഡ് ഡെപ്പോസിറ്റുകളില്‍ നോമിനി നിര്‍ബന്ധമെന്ന് ആര്‍ബിഐ

മുംബൈ: ഫിക്സഡ് ഡെപ്പോസിറ്റുകളില്‍ നോമിനികളെ നിശ്ചയിക്കാത്തത് കാരണമുള്ള പ്രതിസന്ധികള്‍ അവസാനിപ്പിക്കുന്നതിനുള്ള നടപടികളുമായി റിസര്‍വ് ബാങ്ക്. അക്കൗണ്ട് ഉടമകള്‍ മരിക്കുമ്പോള്‍ അക്കൗണ്ടില്‍....

FINANCE October 9, 2024 ഫെ​ഡ​റ​ല്‍ ബാ​ങ്ക് സ്ഥി​ര​നി​ക്ഷേ​പ​ങ്ങ​ള്‍​ക്ക് ഉ​യ​ര്‍​ന്ന റേ​റ്റിം​ഗ്

കൊ​​​ച്ചി: ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്ക് സ്ഥി​​​ര​​​നി​​​ക്ഷേ​​​പ​​​ങ്ങ​​​ളു​​​ടെ റേ​​​റ്റിം​​​ഗ് എ​​​എ പ്ല​​​സ്-​​പോ​​​സി​​​റ്റീ​​​വി​​​ല്‍നി​​​ന്ന് എ​​​എ​​​എ-​​​സ്റ്റേ​​​ബി​​​ള്‍ ആ​​​യി ക്രി​​​സി​​​ല്‍ ഉ​​​യ​​​ര്‍​ത്തി. ബാ​​​ങ്കി​​​ന്‍റെ ഹ്ര​​​സ്വ​​​കാ​​​ല സ്ഥി​​​ര​​​നി​​​ക്ഷേ​​​പ​​​ങ്ങ​​​ളു​​​ടെ​​​യും സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ്....

FINANCE October 31, 2023 സ്ഥിര നിക്ഷേപങ്ങളുടെ പലിശ താഴ്ന്നേക്കും

കൊച്ചി: റിസർവ് ബാങ്കിന്റെ നയ സമീപനത്തിലെ മാറ്റം കണക്കിലെടുത്ത് സ്ഥിര നിക്ഷേപങ്ങളുടെ പലിശ കുറയ്ക്കാൻ വാണിജ്യ ബാങ്കുകൾ ഒരുങ്ങുന്നു. നാണയപ്പെരുപ്പം....

FINANCE March 2, 2023 പണപ്പെരുപ്പത്തെ മറികടക്കുന്ന എഫ്ഡി നിരക്കുകളുമായി രാജ്യത്തെ ബാങ്കുകള്‍

ന്യൂഡല്‍ഹി: ഓഹരി വിപണിയിലെ ചാഞ്ചാട്ടത്തിനിടയില്‍, ഫിക്‌സഡ് ഡിപ്പോസിറ്റ് (എഫ്ഡി) ആകര്‍ഷക നിക്ഷേപമാര്‍ഗമാകുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) തുടര്‍ച്ചയായി....