Tag: fly91

CORPORATE September 11, 2024 ‘ഫ്ലൈ91’ കൂടുതൽ വിമാനങ്ങൾ സ്വന്തമാക്കാനൊരുങ്ങുന്നു

തൃശൂർ സ്വദേശിയും വ്യോമയാന രംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെ പരിചയസമ്പത്തുമുള്ള മനോജ് ചാക്കോ(Manoj Chacko) നയിക്കുന്ന വിമാനക്കമ്പനിയായ ഫ്ലൈ91 (Fly91) കൂടുതൽ....

LAUNCHPAD March 21, 2024 ഫ്ളൈ 91 വാണിജ്യ സർവീസിന് തുടക്കമായി

കൊച്ചി: മലയാളി സംരംഭകൻ മനോജ് ചാക്കോയുടെ ഉടമസ്ഥതയിലുള്ള പുതിയ വിമാനക്കമ്പനിയായ ഫ്ളൈ 91ന്റെ വാണിജ്യ സർവീസിന് തുടക്കമായി. ഗോവയിലെ മനോഹർ....

LAUNCHPAD March 14, 2024 ഫ്ളൈ91 ആദ്യ പറക്കൽ നടത്തി

കൊച്ചി: വ്യോമയാന മേഖലയിലെ പ്രമുഖനും മലയാളിയുമായ മനോജ് ചാക്കോയുടെ നേതൃത്വത്തിലുള്ള വിമാനക്കമ്പനിയായഫ്ളൈ 91 ആദ്യ പറക്കൽ നടത്തി. ഗോവയിലെ മോപ്പ....

CORPORATE March 8, 2024 ഫ്ലൈ 91 എയർലൈൻസിന് എയർ ഓപ്പറേറ്റേഴ്സ് സർട്ടിഫിക്കറ്റ്

ന്യൂഡൽഹി: തൃശൂർ സ്വദേശി മനോജ് ചാക്കോ നേതൃത്വം നൽക്കുന്ന ‘ഫ്ലൈ 91 എയർലൈൻസ്’ വിമാന കമ്പനിക്ക് വ്യോമയാന ഡയറക്ടറേറ്റ് ജനറലിന്റെ....

LAUNCHPAD March 1, 2024 ‘ഫ്ലൈ 91 എയർലൈൻസ്’ പരീക്ഷണപ്പറക്കൽ നടത്തി

ന്യൂഡൽഹി: തൃശൂർ സ്വദേശി മനോജ് ചാക്കോ നേതൃത്വം നൽക്കുന്ന ‘ഫ്ലൈ 91 എയർലൈൻസ്’ വിമാന കമ്പനിയുടെ ആദ്യ വിമാനം പരീക്ഷണപ്പറക്കൽ....

LAUNCHPAD June 2, 2023 ലോഗോയും ടാഗ് ലൈനും പുറത്തിറക്കി പുതിയ വ്യോമയാന കമ്പനി ‘ഫ്‌ലൈ 91’

ന്യൂഡല്‍ഹി: മുന്‍നിര വ്യോമയാന വിദഗ്ധര്‍ നിയന്ത്രിക്കുന്ന ഇന്ത്യയുടെ പുതിയ എയര്‍ലൈന്‍ ‘ഫ്‌ലൈ91’ ചിറകുവിടര്‍ത്തുന്നു. ‘അതിരില്ലാത്ത ഇന്ത്യ’ എന്ന തങ്ങളുടെ ടാഗ്....

LAUNCHPAD April 29, 2023 രാജ്യത്ത് പുതിയൊരു വിമാനക്കമ്പനികൂടി വരുന്നു, ‘ഫ്‌ളൈ91’

ന്യൂഡല്ഹി: രാജ്യത്ത് പുതിയൊരു വിമാനക്കമ്പനി കൂടി വരുന്നു. ഗോവ ആസ്ഥാനമായി പ്രവര്ത്തിക്കുന്ന പ്രാദേശിക എയര്ലൈന് സ്റ്റാര്ട്ടപ്പ് കമ്പനിയായ ‘ഫ്ളൈ91’ എയര്ലൈന്സിന്....