Tag: Food Aid
ECONOMY
July 29, 2023
ദരിദ്രര്‍ക്കുള്ള സഹായം കുറയുന്നു
ന്യൂയോര്‍ക്ക്: പട്ടിണി വ്യാപകമാകുമ്പോള്‍, ദാരിദ്ര്യ നിര്‍മാര്‍ജ്ജന പദ്ധതികള്‍ അവതാളത്തിലാകുന്നു. ഭക്ഷണത്തിനുള്ള സഹായം വെട്ടിക്കുറയ്ക്കാന്‍ ഐക്യരാഷ്ട്രസഭ (യുഎന്‍) നിര്‍ബന്ധിതരായി.സംഭാവനകള്‍ കുറയുന്നതാണ് കാരണം.....