Tag: gadget
മുംബൈ: ഡിമാന്ഡ് കുറയുന്നത് ഇന്ത്യയിലെ മൊബൈല് നിര്മാണ കേന്ദ്രങ്ങളെ ബാധിക്കുന്നു. പ്രൊഡക്ഷന്-ലിങ്ക്ഡ് ഇന്സെന്റീവ് (പിഎല്ഐ) സ്കീമിന് കീഴില് സ്ഥാപിതമായ ഇന്ത്യയുടെ....
ന്യൂഡൽഹി: കടുത്ത നിയന്ത്രണങ്ങൾ ഇല്ലാതെയുള്ള ലാപ്ടോപ്, പഴ്സനൽ കംപ്യൂട്ടർ (പിസി), ടാബ്ലെറ്റ് ഇറക്കുമതി ഒരു വർഷത്തേക്കു കൂടി കേന്ദ്രം അനുവദിച്ചേക്കും.....
മുംബൈ: ലോകത്ത് ഏറ്റവും കൂടുതൽ സ്മാർട്ട്ഫോൺ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഇന്ത്യക്കു മൂന്നാം സ്ഥാനം. 2019ൽ 23-ാം സ്ഥാനത്തായിരുന്ന ഇന്ത്യയാണ്....
കാലിഫോര്ണിയ: ആപ്പിള് അതിന്റെ സ്മാര്ട്ട് വാച്ചിലേക്ക് സാറ്റലൈറ്റ് കണക്ഷനുകള് കൊണ്ടുവരാന് പദ്ധതിയിടുന്നു. സാറ്റലൈറ്റ് ശേഷി അടുത്ത വര്ഷം ആപ്പിള് വാച്ചിന്റെ....
വാഷിങ്ടണ്: വലുപ്പം നാലുചതുരശ്രസെന്റീമീറ്ററേയുള്ളൂ. പക്ഷേ, പ്രപഞ്ചത്തിന്റെ പ്രായത്തേക്കാളധികം വർഷംകൊണ്ട് തീർക്കേണ്ട ജോലി അഞ്ചുമിനിറ്റിനുള്ളില് ചെയ്തുതീർക്കും. ഗൂഗിള് വികസിപ്പിച്ച പുതിയ കംപ്യൂട്ടർചിപ്പാണ്....
മുംബൈ: ഇന്ത്യന് വിപണിയിലെ പിസി വിതരണം ജൂലൈ-സെപ്റ്റംബര് കാലയളവില് 4.49 ദശലക്ഷം യൂണിറ്റായി വര്ധിച്ചു. ഇത് ഒരു പാദത്തിലെ എക്കാലത്തെയും....
ശക്തിയേറിയ പുതിയ മാക്ക് മിനി കംപ്യൂട്ടർ അവതരിപ്പിച്ച് ആപ്പിള്. ആപ്പിളിന്റെ ഏറ്റവും പുതിയ എം4, എം4 പ്രോ ചിപ്പുകള് ശക്തിപകരുന്ന....
വൈവിധ്യമാർന്ന റോബോട്ട് ലോകത്തേക്ക് പുതിയൊരതിഥി എത്തിയിരിക്കുന്നു. സ്റ്റാർ വണ് എന്ന് പേരുള്ള, ലോകത്തിലെ ഏറ്റവും വേഗമുള്ള ഹ്യൂമനോയിഡ് റോബോട്ട്. ചൈനീസ്....
ചെന്നൈ: തായ്വാനീസ് ഇലക്ട്രോണിക്സ് ഭീമനായ ഫോക്സ്കോണ് അതിന്റെ ഇന്ത്യന് ഫാക്ടറിക്കായി 31.8 മില്യണ് യുഎസ് ഡോളറിന്റെ (ഏകദേശം 267 കോടി....
ഉത്സവ സീസണില് ഉപയോക്താക്കളെ ആകര്ഷിക്കാന് കമ്പനികള് ഡിസ്കൗണ്ടുകള് പ്രഖ്യാപിക്കുന്നത് ഇതാദ്യമല്ല. ദീപാവലി അടുത്തതോടെ ആളുകളുടെ എല്ലാം കണ്ണ് ഓണ്ലൈന് സൈറ്റുകളിലാണ്.....