Tag: gadget
ഭാരത് 4ജി ഫോണുകളുടെ ഏറ്റവും പുതിയ മോഡൽ പുറത്തിറക്കി ജിയോ. പുതിയ മോഡലിൽ വലിയ സ്‌ക്രീനും ജിയോ ചാറ്റ് പോലുള്ള....
ഹൈദരാബാദ്: ഇന്ത്യയിൽ നിന്നും ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന നാലാമത്തെ ഉത്പന്നമായി സ്മാർട്ട് ഫോൺ. ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് പ്രകാരം....
ടോക്കിയോ: പ്രമുഖ ടെലികോം കമ്പനികളുടെ സഹകരണത്തോടെ ലോകത്തിലെ ആദ്യത്തെ 6ജി പ്രോട്ടോടൈപ്പ് ഉപകരണം നിർമ്മിച്ച് ജപ്പാൻ. 5ജി നെറ്റ്വര്‍ക്കിനേക്കാള്‍ പലമടങ്ങ്....
ഓപ്പണ്‍ എഐയിലെ ഏറ്റവും വലിയ നിക്ഷേപകരാണ് മൈക്രോസോഫ്റ്റ്. ഓപ്പണ്‍ എഐയില്‍ 1300 കോടി ഡോളറിന്റെ നിക്ഷേപമാണ് മൈക്രോസോഫ്റ്റിനുള്ളത്. ഓപ്പണ്‍ എഐയുടെ....
ന്യൂഡൽഹി: രാജ്യത്തെ മൊബൈൽ ഫോൺ ഉത്പാദനം കഴിഞ്ഞ പത്തുവർഷക്കാലയളവിൽ 21 മടങ്ങ് ഉയർന്നു. പ്രാദേശിക ഉത്പാദനം വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള സർക്കാർ....
ന്യൂഡൽഹി: സ്മാര്ഫോികണ് നിര്മാണ രംഗത്ത് ചൈനയെ പിന്നിലാക്കി മുന്നേറാനുള്ള ശ്രമങ്ങള്ക്ക് രാജ്യം വെല്ലുവിളി നേരിടുന്നതായി റിപ്പോര്ട്ട്. ഉയര്ന്ന ഇറക്കുമതി ചുങ്കത്തെ....
ബെംഗളൂരു: 2023ൽ ഇന്ത്യയുടെ ആഭ്യന്തര സ്‌മാർട്ട്‌ഫോൺ വിപണി കൈവരിച്ചത് നാമമാത്രമായ 1 ശതമാനം വളർച്ചയെന്ന് ഐഡിസിയുടെ ഏറ്റവും പുതിയ റിപ്പോർട്ട്.....
മുംബൈ: ജൂൺ മുതൽ സ്മാർട്ട്ഫോണുകളുടെ വിലയിൽ വർധനയുണ്ടായേക്കുമെന്നാണ് വിപണി വിദഗ്ധർ നൽകുന്ന സൂചന. മെമ്മറി ചിപ്പുകളുടെ വില വർധിച്ചതും ചൈനീസ്....
മുംബൈ: മൊബൈല് ഫോണുകളുടെ നിര്മാണത്തിന് ഉപയോഗിക്കുന്ന ഘടകഭാഗങ്ങളുടെ ഇറക്കുമതി തീരുവ 15 ശതമാനത്തില് നിന്ന് 10 ശതമാനമായി കുറച്ചു. ഇതോടെ....
ചെന്നൈ: ടാറ്റ ഗ്രൂപ്പിന്റെ ടാറ്റ ഇലക്‌ട്രോണിക്‌സ് ഹൊസൂരിൽ നിലവിലുള്ള ഐഫോൺ കേസിംഗ് യൂണിറ്റ് നിലവിലെ പ്ലാന്റിന്റെ ഇരട്ടി വലുപ്പത്തിലേക്ക് വിപുലീകരിക്കാൻ....