Tag: global
വാഷിംഗ്ടൺ: വീണ്ടും വ്യാപാരയുദ്ധത്തിന് വഴിയൊരുക്കി പരസ്പരം തീരുവ ചുമത്തി അമേരിക്കയും ചൈനയും. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 10% തീരുവ ചുമത്തിയ അമേരിക്കന്‍....
ആഗോള വിപണിയിൽ എണ്ണയ്ക്കു കരുത്തുപകർന്ന് വിദഗ്ധർ. നിലവിലെ സാഹചര്യത്തിൽ ക്രൂഡ് വില ഉടൻ ബാരലിന് 90 ഡോളർ പിന്നിടുമെന്നാണ് പ്രവചനം.....
ന്യൂഡൽഹി: കര്‍ശനമായ കുടിയേറ്റ നിയന്ത്രണ നടപടികള്‍ ഉള്‍ക്കൊള്ളുന്ന ബില്ലുമായി ഇന്ത്യയും. ബജറ്റ് സമ്മേളനത്തില്‍ സര്‍ക്കാര്‍ ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്സ് ബില്‍,....
യുഎസ് വിവിധ രാജ്യങ്ങള്‍ക്ക് തീരൂവ ചുമത്തുമെന്ന ഭീഷണി നിലനില്‍ക്കെ ഇന്നലെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിലെത്തി. അതേ സമയം....
ന്യൂഡൽഹി: അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പ്രത്യേകതരം സ്റ്റീല്‍, വിലകൂടിയ മോട്ടോര്‍സൈക്കിളുകള്‍, ഇലക്ട്രോണിക് വസ്തുക്കള്‍ എന്നിങ്ങനെയുള്ള ചില ഉയര്‍ന്ന വിലയുള്ള....
അടുത്തമാസം പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസ് സന്ദര്‍ശിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷമുള്ള പ്രധാനമന്ത്രി....
ബീജിംഗ്: ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് ഇന്ത്യയും ചൈനയും കരാറുകളുടെ ഒരു പരമ്പര പ്രഖ്യാപിച്ചു. ഇരു രാജ്യങ്ങളും അതിര്‍ത്തിയിലെ തര്‍ക്കപ്രദേശത്തുനിന്നും....
ചൈന, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ക്കെതിരെ താരിഫ് ഭീഷണിയുമായി വീണ്ടും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഈ രാജ്യങ്ങള്‍ ഉയര്‍ന്ന....
പണം കൈമാറ്റത്തിന് ഇലക്ട്രോണിക് ഐഡിയും വാലറ്റുകളും മാത്രം. ലോകത്തിലെ തന്നെ ആദ്യ കാഷ്ലെസ് രാജ്യമാകുകയാണ് സ്വീഡൻ. രാജ്യത്ത് പണം ഇടപാടുകൾ....
വാഷിങ്ടണ്‍: മുഹമ്മദ് യൂനുസിന്റെ കീഴിലുള്ള ഇടക്കാല ബംഗ്ലാദേശ് സർക്കാരിനുള്ള എല്ലാ സാമ്ബത്തിക സഹായങ്ങളും നിർത്തലാക്കാൻ തീരുമാനിച്ച് യു.എസ്. കരാറുകളും ഗ്രാന്റുകളും....