Tag: gold reserve
മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) കൈവശമുള്ള സ്വര്‍ണ കരുതല്‍ ശേഖരം അഞ്ച് വര്‍ഷത്തിനുള്ളില്‍ 40 ശതമാനം വര്‍ധിച്ചു.....
മുംബൈ: റിസർവ് ബാങ്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ടിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 102 ടൺ സ്വർണം തിരികെ ഇന്ത്യയിലെത്തിച്ചു. യുകെയിൽ നിന്ന് അടുത്തിടെ....
മുംബൈ: ഇന്ത്യയുടെ വിദേശനാണ്യ ശേഖരം എക്കാലത്തെയും ഉയരത്തിൽ. സെപ്റ്റംബർ ആറിന് അവസാനിച്ച ആഴ്ചയിൽ 520 കോടി ഡോളർ ഉയർന്ന് ശേഖരം....
മുംബൈ: വിദേശനാണ്യശേഖരത്തിന്റെ ഭാഗമായുള്ള സ്വർണശേഖരത്തിൽ ജപ്പാനെ പിന്തള്ളി ഇന്ത്യ. ഓഗസ്റ്റ് 30 അവസാനിച്ച ആഴ്ചയിൽ ഇന്ത്യ 9ാം സ്ഥാനത്തെത്തി. വേൾഡ്....
മുംബൈ: ഇന്ത്യയുടെ(India) കരുതൽ സ്വർണശേഖരം(Gold Reserve) ഓഗസ്റ്റ് രണ്ടിന് സമാപിച്ച ആഴ്ചയിൽ 240 കോടി ഡോളർ ഉയർന്ന് 6,009 കോടി....
മുംബൈ: രാജ്യങ്ങളുടെ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുന്നതില് സ്വര്ണത്തിന് നിര്ണായകമായ പങ്കുണ്ട്. സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് മൂല്യമിടിയാതെ നിലനില്ക്കാനുള്ള കഴിവുള്ളതുകൊണ്ടാണ് സ്വര്ണത്തിന്റെ....
ന്യൂഡല്‍ഹി: കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ സെന്‍ട്രല്‍ ബാങ്കുകള്‍ റെക്കോര്‍ഡ് തോതിലാണ് സ്വര്‍ണ്ണം വാങ്ങിക്കൂട്ടിയത്. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ മാന്ദ്യം കണ്ടെങ്കിലും,....
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ സ്വര്‍ണ്ണ കരുതല്‍ ശേഖരം 2023 മാര്‍ച്ച് അവസാനത്തോടെ 794.64 ടണ്ണിലെത്തി. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച്....
മുംബൈ: സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ തങ്ങളുടെ കരുതല്‍ ശേഖരം വൈവിധ്യവത്ക്കരിക്കുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). സ്വര്‍ണ്ണശേഖരം 80 ടണ്ണില്‍....
ന്യൂഡല്‍ഹി: സെപ്തംബര്‍ 23 വരെയുള്ള ആഴ്ചയില്‍ ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം 8.134 ബില്ല്യണ്‍ കുറഞ്ഞ് 537.518 ബില്ല്യണ്‍ ഡോളറായി.....