Tag: government employees

FINANCE February 7, 2025 സർക്കാർ ജീവനക്കാർക്ക് അഷ്വേർഡ് പെന്‍ഷന്‍ പദ്ധതി നടപ്പാക്കാൻ നടപടി

തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്ക് അഷ്വേർഡ് പെന്‍ഷന്‍ പദ്ധതി നടപ്പാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം. കഴിഞ്ഞ ബജറ്റില്‍....

ECONOMY February 7, 2025 കേരള ബജറ്റ്: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും പോക്കറ്റിലേക്ക് ഉടനെത്തുക 2,500 കോടി രൂപ

ഈ മാസവും അടുത്ത മാസവുമായി 2,500 കോടി രൂപ സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻക്കാരുടെയും പോക്കറ്റിലെത്തും. ധനമന്ത്രി കെ.എൻ. ബാലഗോപാൽ....

ECONOMY August 7, 2023 കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത മൂന്നു ശതമാനം വര്‍ധിപ്പിച്ചേക്കും

ന്യൂഡല്ഹി: ഒരു കോടിയിലധികം വരുന്ന കേന്ദ്രസര്ക്കാര് ജീവനക്കാരുടെയും പെന്ഷന്കാരുടെയും ക്ഷാമബത്ത (ഡിയര്നെസ് അലവന്സ്) വര്ധിപ്പിച്ചേക്കും. മൂന്നു ശതമാനമാണ് വര്ധിപ്പിക്കുകയെന്നാണ് സൂചന.....

REGIONAL August 6, 2022 സംസ്ഥാന സർക്കാർ ജീവനക്കാരുടെ അവധിക്ക് നിയന്ത്രണം

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ അവധിക്ക് നിയന്ത്രണം. അനിശ്ചിതകാല അവധിയെടുത്ത് മുങ്ങുന്നതിന് വിലക്ക്. സർവീസ് കാലയളവിൽ അഞ്ച് വർഷം മാത്രം ശൂന്യവേദന....