Tag: GST

ECONOMY March 4, 2025 ജിഎസ്ടി പിരിക്കുന്നതിൽ 8% വള‌ർന്ന് കേരളം

തിരുവനന്തപുരം: ദേശീയതല ചരക്കു-സേവന നികുതി (ജിഎസ്ടി) സമാഹരണം കഴിഞ്ഞമാസം 9.1% വാർഷിക വളർച്ചയുമായി 1,83,646 കോടി രൂപയിലെത്തി. 2024 ഫെബ്രുവരിയിലെ....

ECONOMY March 3, 2025 ജി​​എ​​സ്ടി ശേ​​ഖ​​രം 9.1 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് 1.84 ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​യി

ന്യൂ​​ഡ​​ൽ​​ഹി: ഫെ​​ബ്രു​​വ​​രി​​യി​​ൽ മൊ​​ത്ത ജി​​എ​​സ്ടി ശേ​​ഖ​​രം 9.1 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് 1.84 ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​യി. മൊ​​ത്ത ച​​ര​​ക്ക് സേ​​വ​​ന....

ECONOMY February 17, 2025 ജിഎസ്ടിയിലെ 12% സ്ലാബ് ഒഴിവാക്കിയേക്കുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ആഭ്യന്തര റീട്ടെയിൽ വിപണിയെ സജീവമാക്കാനുള്ള ഒരു സുപ്രധാന നടപടി, ചരക്ക് സേവന നികുതി (ജിഎസ്ടി) കൗൺസിൽ സജീവമായി പരിഗണിക്കുന്നുവെന്ന്....

ECONOMY February 5, 2025 ജിഎസ്ടിയിലും പരിഷ്കാരത്തിന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ റിബേറ്റ് പരിധി ഉയർത്തിയും സ്ലാബുകൾ പരിഷ്കരിച്ചും കൂടുതൽ പേർക്ക് ആദായനികുതിയിൽ ആശ്വാസം സമ്മാനിച്ചതിന് പിന്നാലെ, കേന്ദ്രസർക്കാർ....

ECONOMY January 1, 2025 പെട്രോളിനെ ഉടൻ ജിഎസ്ടി പരിധിയിൽ കൊണ്ടു വരാൻ സാധിക്കില്ല: ഹർദീപ് സിങ് പുരി

ന്യൂഡൽഹി: പെട്രോളിനെ ഉടൻ ജി.എസ്.ടി പരിധിയിൽ കൊണ്ടു വരാൻ സാധിക്കില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു.....

ECONOMY December 23, 2024 ജിഎസ്ടി കൗൺസിലിന്റെ പ്രധാന തീരുമാനങ്ങൾ അറിയാം

ദില്ലി: ബാങ്കുകളോ ധനകാര്യ സ്ഥാപനങ്ങളോ വായ്പയെടുക്കുന്നവരിൽ നിന്ന് ഈടാക്കുന്ന പിഴ ചാർജുകൾക്ക് ജിഎസ്ടി നൽകേണ്ട. ധനമന്ത്രി നിർമ്മല സീതാരാമൻ്റെ നേതൃത്വത്തിലുള്ള....

ECONOMY December 5, 2024 ആരോഗ്യ-ലൈഫ് ഇൻഷുറൻസ് പ്രീമിയം തുക കുറഞ്ഞേക്കും; തീരുമാനം ജിഎസ്ടി കൗൺസിൽ യോഗത്തിൽ

ന്യൂഡൽഹി: ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പോളിസികളിലെ പ്രീമിയം തുക കുറഞ്ഞേക്കുമെന്നും സൂചന. ജിഎസ്ടി നിരക്കിലുണ്ടാകുന്ന മാറ്റമാണ് പ്രീമിയം തുകയിൽ കുറവ്....

ECONOMY December 5, 2024 വിഴിഞ്ഞം തുറമുഖത്ത് നിന്ന് ജിഎസ്‌ടിയായി ഇതുവരെ ലഭിച്ചത് 16.5 കോടി

തിരുവനന്തപുരം: ട്രയൽ റൺ കാലയളവിൽ തന്നെ കേരളത്തിന് പ്രതീക്ഷയേകി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ജൂലൈ 11 മുതൽ തുടരുന്ന ട്രയൽ....

ECONOMY December 4, 2024 സിഗരറ്റിന് ജിഎസ്ടി 35 ശതമാനമായി ഉയർത്താൻ സാധ്യത

ന്യൂഡൽഹി: ചരക്ക് സേവന നികുതിയില്‍ ഒരു പുതിയ ടാക്സ് സ്ലാബ് കൂടി വരുന്നു. 5 ശതമാനം ,12 ശതമാനം, 18....

ECONOMY December 2, 2024 ജിഎസ്ടി വരുമാനത്തില്‍ 8.5 ശതമാനം വര്‍ദ്ധന

ന്യൂഡൽഹി: ഇത്തവണയും ജിഎസ്ടി വരുമാനത്തിൽ ഗണ്യമായ വർദ്ധനവെന്ന് റിപ്പോർട്ട്. നവംബറിൽ രാജ്യത്താകെ 1.82 ലക്ഷം കോടി രൂപയാണ് ജിഎസ്ടി വരുമാനമായി....