Tag: gst collection

ECONOMY February 4, 2025 കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടി

ന്യൂഡൽഹി: ദേശീയതലത്തിൽ ജനുവരിയിൽ 1.96 ലക്ഷം കോടി രൂപയാണ് ജിഎസ്ടി സമാഹരണം. 2024 ജനുവരിയിലെ 1.74 ലക്ഷം കോടി രൂപയേക്കാൾ....

ECONOMY January 3, 2025 ഡിസംബറിലെ ജിഎസ്ടി പിരിവ് 1.76 ലക്ഷം കോടി

ന്യൂഡൽഹി: കഴിഞ്ഞമാസം ചരക്ക്-സേവനനികുതിയായി (ജിഎസ്ടി) ദേശീയതലത്തിൽ സമാഹരിച്ചത് 1.76 ലക്ഷം കോടി രൂപ. 2023 ഡിസംബറിലെ 1.64 ലക്ഷം കോടി....

ECONOMY April 2, 2024 മാർച്ചിലെ ജിഎസ്ടി വരുമാനം 1.78 ലക്ഷം കോടി രൂപ

ന്യൂ​​ഡ​​ൽ​​ഹി: മാ​​ർ​​ച്ചി​​ലെ ജി​​എ​​സ്ടി വ​​രു​​മാ​​നം 1.78 ല​​ക്ഷം കോ​​ടി രൂ​​പ. ത​​ലേ വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് 11.5 ശ​​ത​​മാ​​നം അ​​ധി​​ക​​മാ​​ണി​​ത്. ക​​ഴി​​ഞ്ഞ....

ECONOMY September 1, 2023 ഓഗസ്റ്റിലെ ജിഎസ്ടി വരുമാനം 1.59 ലക്ഷം കോടി രൂപ, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 11% അധികം

ന്യൂഡല്‍ഹി: 1,59,069 കോടി രൂപയാണ് രാജ്യം ഓഗസ്റ്റില്‍ ചരക്ക് സേവന നികുതി ഇനത്തില്‍ നേടിയത്. മുന്‍വര്‍ഷത്തെ സമാന മാസത്തെ അപേക്ഷിച്ച്....

ECONOMY September 1, 2023 ഓഗസ്റ്റിലെ ജിഎസ്ടി വരുമാനം 1.60 ലക്ഷം കോടി രൂപ, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 11% അധികം

ന്യൂഡല്‍ഹി: 1.60 ലക്ഷം കോടി രൂപയാണ് രാജ്യം ഓഗസ്റ്റില്‍ ചരക്ക് സേവന നികുതി ഇനത്തില്‍ നേടിയത്. മുന്‍വര്‍ഷത്തെ സമാന മാസത്തെ....

ECONOMY August 1, 2023 ജൂലൈയിലെ ജിഎസ്ടി വരുമാനം 1.65 ലക്ഷം കോടി രൂപ, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 11% അധികം

ന്യൂഡല്‍ഹി: 1.65 ലക്ഷം കോടി രൂപയാണ് രാജ്യം ജൂലൈയില്‍ ചരക്ക് സേവന നികുതി ഇനത്തില്‍ നേടിയത്. മുന്‍വര്‍ഷത്തെ സമാന മാസത്തെ....

ECONOMY July 1, 2023 ജൂണിലെ ജിഎസ്ടി വരുമാനം 1.61 ലക്ഷം കോടി രൂപ, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 12% അധികം

ന്യൂഡല്‍ഹി: 1,61,497 കോടി രൂപയാണ് രാജ്യം ജൂണില്‍ ചരക്ക് സേവന നികുതി ഇനത്തില്‍ നേടിയത്. മുന്‍വര്‍ഷത്തെ സമാന മാസത്തെ അപേക്ഷിച്ച്....

ECONOMY June 1, 2023 മെയ് മാസ ജിഎസിടി വരുമാനം 1.57 ലക്ഷം കോടി രൂപ, മുന്‍വര്‍ഷത്തെ സമാന മാസത്തെ അപേക്ഷിച്ച് 12 ശതമാനം വര്‍ദ്ധനവ്

ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) യില്‍ നിന്നുള്ള വരുമാനം മെയ് മാസത്തില്‍ 1.5 ലക്ഷം കോടി രൂപ കടന്നു.....

ECONOMY April 1, 2023 മാര്‍ച്ച് ജിഎസ്ടി വരുമാനം 1.56 ലക്ഷം കോടി, എക്കാലത്തേയും ഉയര്‍ന്ന രണ്ടാമത്തെ തുക

ന്യൂഡല്‍ഹി: എക്കാലത്തേയും ഉയര്‍ന്ന രണ്ടാമത്തെ വലിയ ജിഎസ്ടി വരുമാനം മാര്‍ച്ചില്‍ രേഖപ്പെടുത്തി. 1.60 ലക്ഷം കോടി രൂപയാണ് രാജ്യം ജനുവരിയില്‍....

ECONOMY March 1, 2023 ഫെബ്രുവരി ജിഎസ്ടി വരുമാനം 1.50 ലക്ഷം കോടി രൂപ, ജനുവരിയെ അപേക്ഷിച്ച് കുറഞ്ഞു

ന്യൂഡല്‍ഹി: ജനുവരിയെ അപേക്ഷിച്ച് ഫെബ്രുവരിയില്‍ ജിഎസ്ടി വരുമാനം കുറഞ്ഞു. 1.50 ലക്ഷം കോടി രൂപയാണ് രാജ്യം ഫെബ്രുവരിയില്‍ ചരക്ക് സേവന....