Tag: GST

ECONOMY December 23, 2024 ജിഎസ്ടി കൗൺസിലിന്റെ പ്രധാന തീരുമാനങ്ങൾ അറിയാം

ദില്ലി: ബാങ്കുകളോ ധനകാര്യ സ്ഥാപനങ്ങളോ വായ്പയെടുക്കുന്നവരിൽ നിന്ന് ഈടാക്കുന്ന പിഴ ചാർജുകൾക്ക് ജിഎസ്ടി നൽകേണ്ട. ധനമന്ത്രി നിർമ്മല സീതാരാമൻ്റെ നേതൃത്വത്തിലുള്ള....

ECONOMY December 5, 2024 ആരോഗ്യ-ലൈഫ് ഇൻഷുറൻസ് പ്രീമിയം തുക കുറഞ്ഞേക്കും; തീരുമാനം ജിഎസ്ടി കൗൺസിൽ യോഗത്തിൽ

ന്യൂഡൽഹി: ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പോളിസികളിലെ പ്രീമിയം തുക കുറഞ്ഞേക്കുമെന്നും സൂചന. ജിഎസ്ടി നിരക്കിലുണ്ടാകുന്ന മാറ്റമാണ് പ്രീമിയം തുകയിൽ കുറവ്....

ECONOMY December 5, 2024 വിഴിഞ്ഞം തുറമുഖത്ത് നിന്ന് ജിഎസ്‌ടിയായി ഇതുവരെ ലഭിച്ചത് 16.5 കോടി

തിരുവനന്തപുരം: ട്രയൽ റൺ കാലയളവിൽ തന്നെ കേരളത്തിന് പ്രതീക്ഷയേകി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ജൂലൈ 11 മുതൽ തുടരുന്ന ട്രയൽ....

ECONOMY December 4, 2024 സിഗരറ്റിന് ജിഎസ്ടി 35 ശതമാനമായി ഉയർത്താൻ സാധ്യത

ന്യൂഡൽഹി: ചരക്ക് സേവന നികുതിയില്‍ ഒരു പുതിയ ടാക്സ് സ്ലാബ് കൂടി വരുന്നു. 5 ശതമാനം ,12 ശതമാനം, 18....

ECONOMY December 2, 2024 ജിഎസ്ടി വരുമാനത്തില്‍ 8.5 ശതമാനം വര്‍ദ്ധന

ന്യൂഡൽഹി: ഇത്തവണയും ജിഎസ്ടി വരുമാനത്തിൽ ഗണ്യമായ വർദ്ധനവെന്ന് റിപ്പോർട്ട്. നവംബറിൽ രാജ്യത്താകെ 1.82 ലക്ഷം കോടി രൂപയാണ് ജിഎസ്ടി വരുമാനമായി....

ECONOMY November 2, 2024 ഒക്ടോബറിലെ ജിഎസ്ടി വരുമാനം ആറ് മാസത്തെ ഉയർന്ന നിലവാരത്തിലെത്തി

ന്യൂഡൽഹി: ഒക്ടോബറിലെ ചരക്ക് സേവന നികുതി (ജി.എസ്.ടി) വരുമാനം ആറ് മാസത്തെ ഉയർന്ന നിലവാരത്തിലെത്തി. 1.87 ലക്ഷം കോടി രൂപയാണ്....

ECONOMY November 2, 2024 ജിഎസ്ടി പിരിവിലെ വളർച്ചാനിരക്കിൽ കേരളം രണ്ടാംസ്ഥാനത്ത്

തിരുവനന്തപുരം: രാജ്യത്ത് ജിഎസ്ടി സമാഹരണ വളർച്ചാനിരക്കിൽ ഒക്ടോബറിൽ‌ കേരളം രണ്ടാംസ്ഥാനത്ത്. 20 ശതമാനമാണ് കേരളത്തിന്റെ വളർച്ച. 30% വർധന രേഖപ്പെടുത്തിയ....

ECONOMY October 23, 2024 സോഫ്റ്റ് ഐസ്ക്രീം പാൽ ഉൽപന്നമല്ലെന്ന് ജിഎസ്ടി അതോറിറ്റി

സോഫ്റ്റ് ഐസ്ക്രീമിനെ ഒരു പാൽ ഉൽപന്നമായി കണക്കാക്കാൻ കഴിയില്ലെന്ന് ജിഎസ്ടി അതോറിറ്റി. അതുകൊണ്ടുതന്നെ 18 ശതമാനം ജിഎസ്ടി നൽകണമെന്ന് അതോറിറ്റി....

ECONOMY October 21, 2024 ആരോഗ്യ ഇൻഷുറൻസ്: നിരക്ക് മാറ്റം ശിപാർശ ചെയ്ത് മന്ത്രിതല സമിതി

ന്യൂ​ഡ​ൽ​ഹി: ​ആ​രോ​ഗ്യ, ലൈ​ഫ് ഇ​ൻ​ഷു​റ​ൻ​സ് പ്രീ​മി​യ​ങ്ങ​ളി​ലെ ജി.​എ​സ്.​ടി നി​ര​ക്ക് കു​റ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തെ പ്ര​ത്യേ​ക മ​ന്ത്രി​ത​ല സ​മി​തി​യി​ലെ ഭൂ​രി​ഭാ​ഗം അം​ഗ​ങ്ങ​ളും പി​ന്തു​ണ​ച്ച​തോ​ടെ....

REGIONAL October 15, 2024 ഉപഭോക്ത സേവനങ്ങള്‍ക്ക് ജിഎസ്ടി ഒഴിവാക്കി ധനമന്ത്രാലയം

തിരുവനന്തപുരം: വൈദ്യുതി വിതരണത്തിലും പ്രസരണത്തിലും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ക്ക് ജി.എസ്.ടി. ഒഴിവാക്കി ധനമന്ത്രാലയം വിജ്ഞാപനമിറക്കി. ജി.എസ്.ടി കൗണ്‍സിലിന്റെ തീരുമാനത്തെത്തുടർന്നാണിത്. മീറ്റർവാടക,....