Tag: GST

FINANCE August 4, 2024 രാജ്യത്തെ മുൻനിര ഐടി കമ്പനികൾക്കെതിരെ നടപടിക്കൊരുങ്ങി ജിഎസ്ടി വകുപ്പ്

കൊച്ചി: വിദേശ ഓഫീസുകളുടെ പ്രവർത്തന ചെലവിന്റെ പേരിൽ വ്യാപകമായ നികുതി വെട്ടിപ്പ് നടത്തിയെന്ന സംശയത്തിൽ രാജ്യത്തെ മുൻനിര ഐ. ടി....

August 4, 2024 ജൂലൈയിലെ ജിഎസ്ടി വരുമാനം കുതിച്ചുയര്‍ന്നു

ദേശീയ തലത്തിലെ ചരക്ക്-സേവന നികുതി (ജി.എസ്.ടി) സമാഹരണം ജൂണിലെ 1.73 ലക്ഷം കോടി രൂപയില്‍നിന്ന് കഴിഞ്ഞ മാസം (ജൂലൈ) 1.82....

ECONOMY August 1, 2024 പെട്രോൾ വില ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ തയ്യാറെന്ന് കേന്ദ്രധനമന്ത്രി; പ്രധാന കടമ്പ സംസ്ഥാനങ്ങളുടെ സമവായമാണന്ന് നിർമലാ സീതാരാമൻ

ന്യൂഡൽഹി: പെട്രോൾ, ഡീസൽ എന്നിവയെ ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്നതിന് തയ്യാറാണെന്നും ഇതിന് പ്രധാന കടമ്പ സംസ്ഥാനങ്ങളുടെ സമവായമാണന്നും കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ....

ECONOMY July 29, 2024 ജിഎസ്ടിയിൽ കേന്ദ്രസർക്കാർ അഴിച്ചുപണിക്കൊരുങ്ങുന്നു

ന്യൂഡൽഹി: രാജ്യത്തെ ഏകീകൃത നികുതി സമ്പ്രദായമായ ജി.എസ്.ടിയിൽ കേന്ദ്രസർക്കാർ അഴിച്ചുപണിക്കൊരുങ്ങുന്നു. സെന്ററൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സ് ആൻഡ് കസ്റ്റംസ്....

REGIONAL July 18, 2024 2 ദേശീയ പാതകളുടെ വികസനത്തിനായി ജിഎസ്‌ടി വിഹിതവും റോയൽറ്റിയും ഒഴിവാക്കി കേരളം

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് ദേശീയ പാതകളുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിൻ്റെ സഹായം. ജിഎസ്‌ടി വിഹിതവും റോയൽറ്റിയും ഒഴിവാക്കി കൊണ്ടാണ് തീരുമാനം.....

ECONOMY July 12, 2024 ഐ​ജി​എ​സ്ടി ഇ​​​ന​​​ത്തി​​​ൽ നാ​ലു വ​ർ​ഷ​ത്തിനിടെ കേ​ര​ള​ത്തി​ന് ന​ഷ്ടം 25,000 കോ​ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജി​​​എ​​​സ്ടി നി​​​ർ​​​ണ​​​യ​​​ത്തി​​​ലെ സ​​​ങ്കീ​​​ർ​​​ണ​​​ത​​​ക​​​ൾ മൂ​​​ലം 2017 മു​​​ത​​​ൽ 2021 വ​​​രെ​​​യു​​​ള്ള നാ​​​ലു​​​വ​​​ർ​​​ഷ കാ​​​ല​​​യ​​​ള​​​വി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന് ഐ​​​ജി​​​എ​​​സ്ടി ഇ​​​ന​​​ത്തി​​​ൽ 20,000....

ECONOMY June 24, 2024 നിരവധി സേവനങ്ങൾക്കും വസ്തുക്കൾക്കും ജിഎസ്ടി ഇളവ്

ന്യൂഡൽഹി: സാധാരണക്കാർ ഉപയോഗിക്കുന്ന ഒട്ടേറെ സേവനങ്ങൾക്കും വസ്തുക്കൾക്കും ജിഎസ്ടി ഇളവിന് ശനിയാഴ്ച്ച നടന്ന കൗൺസിൽ യോഗത്തിൽ തീരുമാനം. റെയില്‍വെ പ്ലാറ്റ്ഫോം....

ECONOMY June 3, 2024 മെയ് മാസത്തിലെ ജിഎസ്ടി പിരിവ് ₹1.73 ലക്ഷം കോടി

ന്യൂഡൽഹി: മെയ് മാസത്തിൽ ചരക്ക്-സേവനനികുതിയായി ദേശീയതലത്തില്‍ പിരിച്ചെടുത്തത് 1.73 ലക്ഷം കോടി രൂപ. ഇക്കുറി ഏപ്രിലില്‍ 2.10 ലക്ഷം കോടി....

ECONOMY May 1, 2024 ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് കുതിപ്പ്

ന്യൂഡൽഹി: രാജ്യത്തെ ജിഎസ്ടി വരുമാനം സർവകാല റെക്കോഡിൽ. ഏപ്രിലിൽ രേഖപ്പെടുത്തിയത് 12.4 ശതമാനം വർധനവാണ്. 2.10 ലക്ഷം കോടിയാണ് പോയ....

ECONOMY April 18, 2024 ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രം

കൊച്ചി: ‘ഹാഫ് കുക്ക്ഡ്’ പൊറോട്ടയ്ക്ക് 5% ജിഎസ്ടിയെ ഈടാക്കാനാകു എന്ന് ഹൈക്കോടതി. മോഡേൺ ഫുഡ് എന്റർപ്രൈസസിന്റെ ക്ലാസിക് മലബാർ പൊറോട്ട,....