Tag: health

HEALTH February 21, 2025 സർക്കാർ ആസ്പത്രികളിൽ എഐ സഹായത്തോടെയുള്ള കണ്ണ് പരിശോധന വരുന്നു

കണ്ണൂർ: അന്ധതയിലേക്ക് നയിക്കുന്ന മൂന്ന് രോഗങ്ങളെ തുടക്കത്തില്‍ കണ്ടെത്താൻ നിർമിതബുദ്ധിയുടെ (എ.ഐ.) സഹായത്തോടെയുള്ള കണ്ണ് പരിശോധന സർക്കാർ ആസ്പത്രികളില്‍ വരുന്നു.....

HEALTH February 17, 2025 ആശുപത്രികളില്‍ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം കുത്തനെ കുറഞ്ഞു

ആലപ്പുഴ: ആന്റിബയോട്ടിക്കുകളുടെ ഉപയോഗം സർക്കാർ ആശുപത്രികളില്‍ കുത്തനെ കുറഞ്ഞു. ഇവയുടെ ദുരുപയോഗത്തിനെതിരേ ആരോഗ്യവകുപ്പ് കർശന നടപടിയുമായി മുന്നോട്ടു പോയതോടെയാണ് ഉപയോഗം....

HEALTH February 17, 2025 കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക്‌ 300 കോടി രൂപ കൂടി അനുവദിച്ചു

തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി(കാസ്‌പ്‌)ക്ക്‌ 300 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.....

CORPORATE February 17, 2025 ആസ്റ്റർ മെഡ്‌സിറ്റി ആശുപത്രി വിപുലീകരിച്ചു; 100 കിടക്കകൾ കൂടി ഉൾപ്പെടുത്തി നാലാമത്തെ ബഹുനില കെട്ടിടം

കൊച്ചി: ആസ്റ്റർ മെഡ്‌സിറ്റി ആശുപത്രിയിൽ പുതുതായി പണികഴിപ്പിച്ച ബഹുനില കെട്ടിടത്തിന്റെ ഉദ്‌ഘാടനം വ്യവസായ, നിയമ, കയർ വകുപ്പ് മന്ത്രി പി.....

CORPORATE February 13, 2025 മയോ ക്ലിനിക്കുമായി ചേർന്ന് വമ്പൻ ആശുപത്രികളൊരുക്കാൻ അദാനി ഗ്രൂപ്പ്

ന്യൂഡൽഹി: അമേരിക്കയിലെ പ്രമുഖ മയോ ക്ലിനിക്കുമായി ചേർന്ന് വമ്പൻ ആശുപത്രികളൊരുക്കാൻ അദാനി ഗ്രൂപ്പ്. 6000 കോടി രൂപ മുതൽമുടക്കിൽ മുംബൈയിലും....

HEALTH February 7, 2025 ജ​ന​റ​ൽ-​താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ൽ ഡ​യാ​ലി​സി​സ് യൂ​ണി​റ്റു​ക​ൾ സ്ഥാ​പി​ക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​ല്ലാ ജ​ന​റ​ൽ, താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലും ഡ​യാ​ലി​സി​സ് യൂ​ണി​റ്റു​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ന്‍ ബാ​ല​ഗോ​പാ​ല്‍. സ്ട്രോ​ക്ക് ചി​കി​ത്സ യൂ​ണി​റ്റു​ക​ൾ....

HEALTH February 7, 2025 വയോജന സുരക്ഷയ്ക്കായി 50 കോടി

തി​രു​വ​ന​ന്ത​പു​രം: വ​യോ​ജ​ന സു​ര​ക്ഷ​യ്ക്കാ​യി ബ​ജ​റ്റി​ൽ 50 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ. മു​തി​ര്‍​ന്ന പൗ​ര​ന്‍​മാ​ര്‍​ക്ക് ഓ​പ്പ​ണ്‍ എ​യ​ര്‍ വ്യാ​യാ​മ....

HEALTH February 7, 2025 കേരളത്തിൽ പ്രതിവർഷം ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തിൽ ഇടിവെന്ന് ബജറ്റ് രേഖ

തിരുവനന്തപുരം: കേരളത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം താഴേക്ക് പോകുന്നതും പ്രായമായവരുടെ എണ്ണം കൂടുന്നതിലും ആശങ്ക രേഖപ്പെടുത്തി സംസ്ഥാന ബജറ്റ്. 2024-ൽ....

HEALTH February 7, 2025 കേരളാ ബജറ്റ്: കിടപ്പു രോഗികള്‍ക്ക് പ്രത്യേക പരിഗണന; മുതിർന്ന പൗരന്മാർക്ക് ഓപ്പൺ എയർ വ്യായാമ യന്ത്രങ്ങൾ

തിരുവനന്തപുരം: വയോജനങ്ങളുടെ ആരോ​ഗ്യത്തിനും സുരക്ഷയ്ക്കും പ്രാധാന്യം നൽകിയ ബജറ്റ് കൂടിയാണ് ഇന്ന് അവതരിപ്പിച്ചത്. സർക്കാർ അം​ഗീകൃത ഡിജിറ്റൽ ​ഗ്രിഡിൽ രജിസ്റ്റർ....

HEALTH February 7, 2025 ബജറ്റിൽ ആരോഗ്യ മേഖലയ്ക്ക് 10431.73 കോടി; കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് 700 കോടി കൂടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ആരോഗ്യ മേഖലയ്ക്ക് 10431.73 കോടി രൂപ നീക്കി വെച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. രാജ്യത്ത്....