Tag: hospital lists

HEALTH November 5, 2024 ആയുഷ്മാൻ ഭാരത് പദ്ധതിയിൽ കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തിയ ആശുപത്രികളുടെ പട്ടികയും വിവാദത്തില്‍

ആലപ്പുഴ: എഴുപതുവയസ്സുകഴിഞ്ഞവർക്ക് ആയുഷ്മാൻ ഭാരത് ആരോഗ്യപദ്ധതിയില്‍ സൗജന്യചികിത്സ വാഗ്ദാനംചെയ്ത് കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ ആശുപത്രികളുടെ പട്ടികയും വിവാദത്തില്‍. കേന്ദ്ര പോർട്ടലിലെ പട്ടികനോക്കി....