Tag: imports
ന്യൂഡൽഹി: ഇന്ത്യയുടെ ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞു. വാര്‍ഷികാടിസ്ഥാനത്തില്‍ കഴിഞ്ഞമാസം ഇറക്കുമതി 8 ശതമാനം കുറഞ്ഞ് 8,85,561 ടണ്ണായതായി വ്യവസായ....
ന്യൂഡൽഹി: സോയാ ഓയിലിന്റെയും സൂര്യകാന്തി എണ്ണയുടെയും ഇറക്കുമതിയിലുണ്ടായ ഇടിവ് കാരണം ഫെബ്രുവരിയിൽ ഇന്ത്യയുടെ ഭക്ഷ്യ എണ്ണ ഇറക്കുമതി നാല് വർഷത്തിനിടയിലെ....
വടകര: ഭക്ഷ്യഎണ്ണ ഇറക്കുമതിയില്‍ പാമോയിലിന് കാലിടറുമ്പോള്‍ സോയാബീൻ, സൂര്യകാന്തി എണ്ണ ഇറക്കുമതിയില്‍ കുതിപ്പ്. 2023 നവംബർ, ഡിസംബർ മാസത്തെ ഇറക്കുമതിയുമായി....
കൊച്ചി: പശ്ചാത്യ വിപണികളില്‍ മാന്ദ്യം ശക്തമായതോടെ ഇന്ത്യയുടെ ഉത്പന്ന കയറ്റുമതി ഡിസംബറില്‍ ഒരു ശതമാനം ഇടിഞ്ഞ് 3,800 കോടി ഡോളറിലെത്തി.....
ന്യൂഡൽഹി: ഏപ്രിൽ മുതൽ നടപ്പ് സാമ്പത്തിക വർഷത്തിൻ്റെ ആദ്യ ഏഴ് മാസങ്ങളിൽ ചൈനയിൽ നിന്നുള്ള ഇന്ത്യയുടെ ഫിനിഷ്ഡ് സ്റ്റീൽ ഇറക്കുമതി....
മുംബൈ: ഇന്ത്യയിൽ ഭക്ഷ്യ എണ്ണകളുടെ വാർഷിക ഇറക്കുമതി സെപ്റ്റംബറിൽ 29 ശതമാനം ഇടിഞ്ഞ് 10,64,499 ടണ്ണായി കുറഞ്ഞു. ക്രൂഡ്, റിഫൈൻഡ്....
ദില്ലി: കയറ്റുമതിയും ഇറക്കുമതിയുമായി ബന്ധപ്പെട്ട എല്ലാത്തരം വിവരങ്ങളും നൽകുന്നതിനായി സർക്കാർ പുതിയ ട്രേഡ് പോർട്ടൽ ആരംഭിച്ചു. ഇത് വ്യാപാരത്തിലേക്ക് കടക്കുന്ന....
കൊച്ചി: അമേരിക്കയിലും യൂറോപ്പിലും മാന്ദ്യം ശക്തമായതോടെ ജൂലായിൽ ഇന്ത്യയുടെ ഉത്പന്ന കയറ്റുമതി 1.2 ശതമാനം ഇടിവോടെ 3398 കോടി ഡോളറിലെത്തി.....
ചെന്നൈ: രാജ്യത്തെ പ്രധാന തുറമുഖങ്ങള്‍ കൂടുതല്‍ തിരക്കിലേക്ക്. കഴിഞ്ഞമാസം തുറമുഖങ്ങളില്‍ ചരക്ക് കൈകാര്യം ചെയ്യുന്നതില്‍ ആറ് ശതമാനം വര്‍ധിച്ച് 72....
ആസിയാന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഉയര്‍ന്ന കയറ്റുമതിയുടെ ഫലമായി 2023-24 ല്‍ രാജ്യത്തെ പേപ്പറിന്റെയും പേപ്പര്‍ബോര്‍ഡിന്റെയും ഇറക്കുമതി 34 ശതമാനം ഉയര്‍ന്ന്....