Tag: Income Tax Act

ECONOMY October 8, 2024 ആ​ദാ​യ​നി​കു​തി നി​യ​മം പ​രി​ഷ്‍ക​രി​ക്കു​ന്ന​തി​ന് പൊ​തു​ജ​ന​ങ്ങ​ളുടെ അ​ഭി​​പ്രാ​യം തേ​ടി

ന്യൂ​ഡ​ൽ​ഹി: ആ​റ് ദ​ശാ​ബ്ദം പ​ഴ​ക്ക​മു​ള്ള ആ​ദാ​യ​നി​കു​തി നി​യ​മം പ​രി​ഷ്‍ക​രി​ക്കു​ന്ന​തി​ന് പൊ​തു​ജ​ന​ങ്ങ​ളു​ടെ അ​ഭി​​പ്രാ​യം തേ​ടി ആ​ദാ​യ​നി​കു​തി വ​കു​പ്പ്. നി​യ​മ​ത്തി​ലെ ഭാ​ഷ ല​ളി​ത​മാ​ക്കാ​നും....

ECONOMY July 23, 2024 നികുതിദായകർക്കായുള്ള സേവനങ്ങൾ മെച്ചപ്പെടുത്തും, ആദായനികുതി നിയമത്തിന്റെ സമഗ്ര അവലോകനം ആറുമാസത്തിനകം

ന്യൂഡൽഹി: നികുതി ലളിതമാക്കുന്നതിനും നികുതിദായകരുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും വ്യവഹാരങ്ങൾ കുറയ്ക്കുന്നതിനും ഗവണ്മെന്റ് നിരന്തരമായ ശ്രമമാണ് നടത്തുന്നതെന്നും ബജറ്റ് അതിന്റെ തുടർച്ചയാണെന്നും....