Tag: indian navy

TECHNOLOGY January 27, 2025 നാവികസേനയ്ക്കായി 70,000 കോടി ചെലവിൽ 6 പുതിയ അന്തര്‍വാഹിനികള്‍ കൂടി

ന്യൂഡല്‍ഹി: ഇന്ത്യൻ നാവികസേനയ്ക്ക് വേണ്ടിയുള്ള ആറ് അന്തർവാഹിനികള്‍ നിർമിക്കാനുള്ള കരാർ ഇന്ത്യ- ജർമൻ സംയുക്ത കമ്പനിക്ക്. പൊതുമേഖലാ കപ്പല്‍നിർമാണ സ്ഥാപനമായ....

TECHNOLOGY December 11, 2024 ഇന്ത്യൻ നാവികസേനയ്ക്കു പുതിയ പടക്കപ്പൽ നിർമ്മിക്കാൻ കൈകോർത്ത് റഷ്യയും യുക്രെയ്നും

മോസ്കോ: യുദ്ധത്തിനിടയിലും, ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ നിർമിക്കാൻ ഒരുമിച്ചു പ്രവർത്തിച്ച് റഷ്യയും യുക്രെയ്നും. 2016ൽ ഇന്ത്യ റഷ്യയ്ക്ക് ഓർഡർ നൽകിയ....

TECHNOLOGY August 30, 2024 ബാലിസ്റ്റിക് മിസൈലുകളുമായി ഇന്ത്യയുടെ രണ്ടാം ആണവ അന്തര്‍വാഹിനി സജ്ജം

ന്യൂഡൽഹി: ശത്രുവിനെ നശിപ്പിക്കുന്നവൻ – അരിഘട്ട് എന്ന സംസ്കൃത വാക്കിന്റെ അർഥം ഇതാണ്. ഇന്ത്യൻ നാവികസേനയ്ക്ക്(Indian Navy) കൂടുതൽ കരുത്തേകാനായി....

CORPORATE August 22, 2024 BEML ലിമിറ്റഡുമായി ഇന്ത്യൻ നാവികസേന ധാരണാപത്രം ഒപ്പുവച്ചു

ന്യൂഡൽഹി: പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ‘ഷെഡ്യൂൾ എ’ കമ്പനിയും ഇന്ത്യയുടെ മുൻനിര പ്രതിരോധ, ഹെവി എഞ്ചിനീയറിംഗ് നിർമ്മാതാക്കളുമായ BEML ലിമിറ്റഡ്....

CORPORATE June 21, 2024 കെൽട്രോണിന് ഇന്ത്യൻ നേവിയിൽ നിന്ന് 97 കോടി രൂപയുടെ ഓർഡർ

സമുദ്രാന്തർ മേഖലക്ക് ആവശ്യമായ വിവിധ പ്രതിരോധ ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ നിർമ്മിച്ചു നൽകുന്നതിനായി കെൽട്രോണിന് ഇന്ത്യൻ നാവികസേനയിൽ നിന്നും 97 കോടി....

CORPORATE June 20, 2024 കെ​ൽ​ട്രോ​ണി​ന് നേ​വി​യി​ൽനി​ന്ന് 97 കോ​ടിയു​ടെ ഓ​ർ​ഡ​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​മു​​​ദ്രാ​​​ന്ത​​​ർ മേ​​​ഖ​​​ല​​​യ്ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ വി​​​വി​​​ധ പ്ര​​​തി​​​രോ​​​ധ ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ് ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ നി​​​ർ​​​മി​​​ച്ചുന​​​ൽ​​​കു​​​ന്ന​​​തി​​​നാ​​​യി കെ​​​ൽ​​​ട്രോ​​​ണി​​​ന് ഇ​​​ന്ത്യ​​​ൻ നാ​​​വി​​​ക​​​സേ​​​ന​​​യി​​​ൽനി​​​ന്നും 97 കോ​​​ടി രൂ​​​പ​​​യു​​​ടെ....

NEWS November 29, 2023 ചൈനയെ നേരിടാൻ ഇന്ത്യ 5 ബില്യൺ ഡോളറിന്റെ വിമാനവാഹിനിക്കപ്പൽ കൂട്ടിച്ചേർക്കും

ന്യൂ ഡൽഹി : ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ചൈനയുടെ നാവിക സാന്നിധ്യത്തെ പ്രതിരോധിക്കാൻ ഏകദേശം 400 ബില്യൺ രൂപ (4.8....

CORPORATE April 1, 2023 കൊച്ചിൻ ഷിപ്പ്‌യാർഡിന് 10000 കോടിയുടെ മിസൈൽ യാന കരാർ

ഇന്ത്യൻ നേവിക്കായി അതിനൂതന മികവുകളുള്ള ആറ് വരുംതലമുറ മിസൈൽ വെസലുകൾ (ന്യൂ ജനറേഷൻ മിസൈൽ വെസൽ/ എൻ.ജി.എം.വി) നിർമ്മിക്കാനുള്ള കരാർ....

TECHNOLOGY January 25, 2023 ഐഎൻഎസ് വാഗിർ ഇനി നാവികസേനയുടെ കരുത്ത്

മുംബൈ: കൽവാരി ശ്രേണിയിലെ അഞ്ചാം അന്തർവാഹിനിയായ ഐ.എൻ.എസ്. വാഗിർ നാവികസേനയുടെ ഭാഗമായി. നേവൽ ഡോക്‌യാഡിൽ നടന്ന ചടങ്ങിൽ നാവികസേനാ മേധാവി....

NEWS December 13, 2022 ഇനി വനിതകള്‍ക്കും കമാന്‍ഡോകളാകാം; ചരിത്ര തീരുമാനവുമായി ഇന്ത്യന്‍ നാവികസേന

ന്യൂഡൽഹി: മറൈൻ കമാൻഡോകളായി (Marcos) വനിതകളെയും ഉൾപ്പെടുത്താനുള്ള ചരിത്രപരമായ തീരുമാനവുമായി ഇന്ത്യൻ നാവികസേന. നാവികസേനയുടെ മറൈന് കമാന്ഡോസ് (Marcos) ആകാന്....