Tag: indian railway
ചെന്നൈ: പുതുതായി 26 റൂട്ടില്‍ അമൃത് ഭാരത് തീവണ്ടികള്‍ ഓടിക്കാൻ തീരുമാനമായെങ്കിലും കേരളത്തിലേക്ക് ഒരുവണ്ടി പോലുമില്ല. മിതമായ നിരക്കീടാക്കുന്ന അമൃത്....
ന്യൂഡല്‍ഹി: ഹൈഡ്രജന്‍ ഇന്ധനം ഉപയോഗിച്ച് ഇനി ഇന്ത്യയിലും ട്രെയിനോടും. നിലവിൽ ജര്‍മ്മനി, ഫ്രാന്‍സ്, സ്വീഡന്‍, ചൈന എന്നീ രാജ്യങ്ങളിലാണ് ഹൈഡ്രജന്‍....
ന്യൂഡൽഹി: ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്ന ട്രെയിനുകൾ ഈ വർഷം ഇന്ത്യയിലും ഓടിത്തുടങ്ങുമെന്ന് ഇന്ത്യൻ റെയിൽവേ. ഹൈഡ്രജൻ ഇന്ധനമായുള്ള ട്രെയിനിന്റെ ആദ്യ....
കോട്ടയം: കോട്ടയം-എറണാകുളം റൂട്ടില്‍ രാവിലെയുള്ള പാലരുവി, വേണാട് എക്സ്പ്രസ് ട്രെയിനുകളിലെ രൂക്ഷമായ യാത്രാക്ലേശം പരിഹരിക്കുന്നതിനായി ഈ രണ്ട് ട്രെയിനുകള്‍ക്കും ഇടയില്‍....
രാജ്യത്തെ ആദ്യത്തെ അതിവേഗ ട്രെയിൻ ബാംഗ്ലൂരിൽ നിർമ്മിക്കാൻ ഒരുങ്ങുന്നു. ഏറ്റവും മന്ദഗതിയിൽ വളരുന്ന നഗരം എന്നറിയപ്പെടുന്ന ബാഗ്ലൂരിൽ തന്നെയാണ് ഈ....
കണ്ണൂർ: റെയില്‍വേ ഗേറ്റുകളില്‍ (ലെവല്‍ ക്രോസ്) മേല്‍പ്പാലങ്ങളുടെ നിർമാണം വേഗത്തിലാക്കാൻ റെയില്‍വേക്ക് പുതിയ വിഭാഗം. ദക്ഷിണ റെയില്‍വേയിലെ 115 റോഡ്....
ന്യൂഡല്‍ഹി: റെയില്‍വേയുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ ഒരു ‘സൂപ്പർ ആപ്പ്’ തയ്യാറാക്കിവരികയാണെന്ന് റെയില്‍വേ മന്ത്രി....
ന്യൂഡൽഹി: ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി. ബ്രോഡ്‌ഗേജ് ഇരട്ടപ്പാതയ്ക്കാണ് ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുന്നത്. അഞ്ചുവര്‍ഷംകൊണ്ട്....
തീവണ്ടിയാത്രാവരുമാനത്തിൽ ഇന്ത്യയിലെ ഏഴ് റെയിൽവേ സ്റ്റേഷനുകൾ ‘1000 കോടി ക്ലബ്ബി’ൽ ഇടംപിടിച്ചു. ന്യൂഡൽഹിയാണ് മുന്നിൽ. ദക്ഷിണ റെയിൽവേയിൽ നിന്ന് ചെന്നൈ....
റെയിൽവേയുടെ ആരോഗ്യ പരിപാലന നയത്തിൽ(Health Care Policy) വലിയ മാറ്റം വരുത്തുന്നു. റെയിൽവേ(Railway) ജീവനക്കാർക്കും അവരുടെ ആശ്രിതർക്കും പെൻഷൻകാർക്കും അദ്വിതീയ....