Tag: indian railways
ന്യൂഡല്‍ഹി: സാധാരണക്കാര്‍ക്ക് വേഗമേറിയതും സൗകര്യപ്രദമായതുമായ തീവണ്ടി യാത്രാ സൗകര്യമൊരുക്കാന്‍ അമൃത് ഭാരത് എക്സ്പ്രസുമായി ഇന്ത്യന്‍ റെയില്‍വേ. ആദ്യ സര്‍വീസ് ഡിസംബര്‍....
പൊതുഗതാഗത മേഖലയെ ഹരിതവത്കരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ റെയില്‍വേയുടെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ വൈകാതെ ഓടിത്തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. ഹരിയാനയിലെ ജിന്ദ് ജില്ലയിലൂടെയാവും....
കൊച്ചി: പതിറ്റാണ്ടുകള്‍ക്ക് ശേഷം രാജ്യത്തെ ഏറ്റവും മാരകമായ ട്രെയിന്‍ അപകടത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സൗജന്യ സ്കൂള്‍ വിദ്യാഭ്യാസം വാഗ്ദാനം....
വന്ദേഭാരത് ട്രെയിനിന്റെ വേഗം 160ല്‍ നിന്ന് 200 കിലോമീറ്ററായി വര്‍ധിപ്പിക്കുമെന്ന് പെരമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐ.സി.എഫ്.) ജനറല്‍ മാനേജര്‍....
പത്തനംതിട്ട: കേരളം നാലുവരി തീവണ്ടിപ്പാതയിലേക്ക് മാറുന്നതിന്റെ ആദ്യ കാഴ്ച കോയമ്പത്തൂർ-ഷൊർണൂർ റൂട്ടിൽ. ഇവിടെ നിലവിലുള്ള ഇരട്ടപ്പാതയോട് ചേർന്ന് മൂന്ന്, നാല്....
തിരുവനന്തപുരം: സംസ്ഥാനത്തെ റെയിൽപ്പാളങ്ങളുടെ അറ്റകുറ്റപ്പണിയും ബലപ്പെടുത്തലും 60 ശതമാനത്തോളം പൂർത്തിയായെന്ന് റെയിൽവേ. വളവുകൾ നേരെയാക്കി വേഗം കൂട്ടുന്നതിനുള്ള ലിഡാർ സർവേക്കൊപ്പം....
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ ‘വോക്കല്‍ ഫോര്‍ ലോക്കല്‍’ കാമ്പയിന്റെ ഭാഗമായി റെയില്‍വേ ആരംഭിച്ച ‘ഒരു സ്റ്റേഷന്, ഒരു ഉത്പന്നം’ (OSOP) പദ്ധതിയില്‍....
ന്യൂഡൽഹി: പുതിയ റെയിൽപ്പാളങ്ങളുടെ നിർമാണം, നിലവിലുള്ള പാളങ്ങളുടെ നവീകരണം തുടങ്ങിയ പ്രവൃത്തികൾക്കായി സ്വകാര്യകമ്പനികൾക്ക് കരാർ നൽകാൻ കേന്ദ്രസർക്കാർ. അറ്റകുറ്റപ്പണികൾക്കുള്ള മെഷിനറികൾക്കടക്കം....
പാലക്കാട്: രാജ്യത്ത് ഏറ്റവും തിരക്കേറിയ വന്ദേഭാരത് എക്സ്പ്രസ് തിരുവനന്തപുരം–കാസർകോട് റൂട്ടിലേതാണെന്നു വ്യക്തമായി. 215 ശതമാനമാണ് കേരളത്തിന്റെ സ്വന്തം വന്ദേഭാരതിന്റെ ഒക്യുപൻസി....
മുംബൈ: രാജ്യത്തെ ആദ്യ ഹൈഡ്രജൻ എക്സ്പ്രസ് തീവണ്ടി മുംബൈ-പുണെ റൂട്ടിലോടിക്കാൻ പദ്ധതി തയ്യാറാക്കുന്നു. സാധ്യതാപഠനം നടത്താൻ റെയിൽവേ ബോർഡ് മധ്യറെയിൽവേക്ക്....