Tag: indian rupee

FINANCE September 19, 2024 ഡോളറിനെതിരെ ഇന്ത്യന്‍ രൂപ ശക്തിപ്പെടുന്നു

ന്യൂഡല്‍ഹി: കഴിഞ്ഞ ഏതാനും മാസങ്ങളായി യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപ ദുര്‍ബലപ്പെടുന്ന സാഹചര്യമായിരുന്നെങ്കില്‍, സപ്തംബര്‍ 12 മുതല്‍ രൂപയുടെ മൂല്യം....

FINANCE August 7, 2024 ഇന്ത്യന്‍ രൂപയുടെ തിരിച്ചുവരവ് അത്ര എളുപ്പമാകില്ല

മുംബൈ: ഇന്ത്യയുടെ ബഡ്ജറ്റ് അവതരിപ്പിച്ച ദിവസങ്ങളില്‍ ഇന്ത്യന്‍ ഓഹരി വിപണി(Indian Stock Market) ഇടിഞ്ഞതിനെ തുടർന്ന് രൂപയുടെ(Rupee) മൂല്യവും താഴേക്ക്....

GLOBAL May 13, 2024 ഇന്ത്യന്‍ പ്രതിരോധ ഉത്പന്നങ്ങള്‍ക്കായി ₹35,000 കോടി ചെലവിട്ട് റഷ്യ

ന്യൂഡൽഹി: റഷ്യയില്‍ നിന്ന് അസംസ്‌കൃത എണ്ണ (ക്രൂഡോയില്‍) വാങ്ങുന്നതിന് പകരമായി ഇന്ത്യ നല്‍കിയ രൂപ ഉപയോഗിച്ച് 400 ബില്യണ്‍ ഡോളറിന്റെ....

ECONOMY July 10, 2023 ബംഗ്ലാദേശ് ഇന്ത്യന്‍ രൂപയില്‍ വ്യാപാരത്തിനൊരുങ്ങുന്നു

ധാക്ക: രണ്ട് ബംഗ്ലാദേശ് ബാങ്കുകള്‍ ഇന്ത്യന്‍ രൂപയില്‍ വ്യാപാര ഇടപാടുകള്‍ അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നു. ഫോറെക്‌സ് കരുതല്‍ ശേഖരം ഉയര്‍ത്താനും ഡോളറിനെ....

ECONOMY July 6, 2023 രൂപ അന്താരാഷ്ട്രവത്ക്കരണ്ത്തിനുള്ള നടപടികള്‍ നിര്‍ദ്ദേശിച്ച് ആര്‍ബിഐ പാനല്‍

ന്യൂഡല്‍ഹി: ഇന്ത്യന് രൂപയുടെ അന്താരാഷ്ട്രവല് ക്കരണത്തിന് ഹ്രസ്വകാല, ദീര് ഘകാല നടപടികള് നിര് ദ്ദേശിച്ചിരിക്കയാണ് റിസര് വ് ബാങ്ക് നിയോഗിച്ച....

ECONOMY April 17, 2023 ഡോളറിനെതിരെ രൂപ ദുര്‍ബലമായി

ന്യൂഡല്‍ഹി: രൂപ ഡോളറിനെതിരെ 25 പൈസ കുറഞ്ഞ് 82.10 നിരക്കില്‍ ക്ലോസ് ചെയ്തു. ഡോളര്‍ ശക്തിപ്പെട്ടതും ആഭ്യന്തര വിപണിയുടെ മോശംപ്രകടനവും....

GLOBAL April 11, 2023 ആഗോള കറൻസിയാകാൻ ഇന്ത്യൻ രൂപ

ദില്ലി: ഇന്ത്യൻ രൂപ ആഗോള കറൻസിയാകുന്നു. രൂപയിൽ വ്യാപാരം നടത്താൻ 18 രാജ്യങ്ങൾ തയ്യാറായി. ആഗോള സാമ്പത്തിക മാന്ദ്യത്തിനിടയിൽ അന്താരാഷ്ട്ര....

ECONOMY August 29, 2022 രൂപ റെക്കോര്‍ഡ് താഴ്ചയില്‍

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപ റെക്കോര്‍ഡ് താഴ്ചയിലെത്തി. കര്‍ശന നയങ്ങളുമായി മുന്നോട്ടുപോകുമെന്ന ഫെഡറല്‍ റിസര്‍വ് ചെയര്‍ ജെറോമി പവലിന്റെ പ്രസ്താവന പുറത്തുവന്നതോടെ....

FINANCE August 26, 2022 വികസിത രാജ്യങ്ങള്‍ പതറുമ്പോൾ ഇന്ത്യന്‍ രൂപയുടേത് ആശ്വാസ പ്രകടനം

യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഈ വര്‍ഷം ഇതുവരെ ഇടിഞ്ഞത് 6.9 ശതമാനം ആണ്. അതേ സമയം മറ്റ്....

ECONOMY August 4, 2022 കറന്‍സി സര്‍ക്കുലേഷന്‍ വര്‍ധനവിന്റെ തോത് കുറയുന്നതെന്തുകൊണ്ട്?

ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ നാല് മാസങ്ങളില്‍ സര്‍ക്കുലേഷനിലുള്ള കറന്‍സിയുടെ വര്‍ധവ് 500 ബില്യണ്‍ രൂപ മാത്രമാണ്. ഇത്....