Tag: industrial land
REGIONAL
November 6, 2023
വ്യവസായത്തിനു ഭൂമി: ലാൻഡ് പൂളിംഗ് ആലോചിക്കുന്നു
തിരുവനന്തപുരം: വ്യാവസായികാവശ്യങ്ങൾക്ക് ഭൂമിലഭ്യത ഉറപ്പാക്കുന്നതിനായി ലാൻഡ് പൂളിംഗ് സമ്പ്രദായം ആവിഷ്കരിക്കുന്നത് പരിഗണിച്ചുവരികയാണെന്ന് വ്യവസായമന്ത്രി പി.രാജീവ്.കേരളീയത്തിന്‍റെ ഭാഗമായി, നിയമസഭയിലെ ശങ്കരനാരായണൻ തന്പി....