Tag: Infopark
കൊച്ചി: ഇന്‍ഫോപാര്‍ക്ക് കൊച്ചിയില്‍ അത്യാധുനിക ഓഫീസ് തുറന്ന് ആഗോള ഐടി സേവന ദാതാവായ അഡെസോ. ഏറ്റവും നൂതനമായ ഐടി, കണ്‍സള്‍ട്ടിംഗ്....
കൊച്ചി: സംസ്ഥാന ലാന്‍ഡ് പൂളിംഗ് ചട്ടം 2024-മായി ബന്ധപ്പെട്ട് ജിസിഡിഎ-യും ഇന്‍ഫോപാര്‍ക്കും സംയുക്തമായി നടത്തുന്ന ദേശീയ ശില്പശാല കൊച്ചി ഇന്‍ഫോപാര്‍ക്കില്‍....
കൊച്ചി: ആഗോള ടാക്‌സ് കണ്‍സല്‍ട്ടന്റ് കമ്പനി ബേക്കര്‍ ടില്ലി-പൈയേറിയന്‍(ബിടി-പൈ) മാനേജ ഡ് സര്‍വീസസ് എല്‍എല്‍പിയുടെ കേരളത്തിലെ ആദ്യ ഓഫീസ് ഇന്‍ഫോപാര്‍ക്കില്‍....
കൊച്ചി: ഐടി കയറ്റുമതിയിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇൻഫോപാർക്ക് 24.28 ശതമാനം വർദ്ധനവ് കൈവരിച്ചു. 2023-24 ലെ കയറ്റുമതി വരുമാനം....
കൊച്ചി: ഇന്‍ഫോപാര്‍ക്കിൽ പ്രവര്‍ത്തിക്കുന്ന ടെക്-ടെയിന്‍മന്‍റ്(ടെക്നോളജി എന്‍റെര്‍ടെയിന്‍മന്‍റ്) സ്റ്റാര്‍ട്ടപ്പായ ഭൂഷണ്‍സ് ജൂനിയര്‍ ആഫ്രിക്കയിലേക്കും സേവനം വ്യാപിപ്പിക്കുന്നു. ആഫ്രിക്കയിലെ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ....
കൊച്ചി: ദക്ഷിണേന്ത്യയിലെ ഐടി ആവാസവ്യവസ്ഥയിൽ നിർണായകമായ ഇന്ഫോപാര്ക്കിനു പുതിയ ലോഗോ. വയലറ്റ്, നീല, പച്ച എന്നീ നിറങ്ങളിലുള്ള പുതിയ ലോഗോ,....
കൊച്ചി: സെയില്‍സ്ഫോഴ്സ് കണ്‍സല്‍ട്ടിംഗ് കമ്പനിയായ മലയാളി സ്റ്റാര്‍ട്ടപ്പ് ഇംപാട്കീവിനെ ഏറ്റെടുത്ത് അമേരിക്കയിലെ സിലിക്കണ്‍വാലി കമ്പനിയായ ഇന്‍ഫോഗെയിന്‍. ഡിജിറ്റല്‍ ഇക്കോണമിയില്‍ പ്രവര്‍ത്തിക്കുന്ന....
കൊച്ചി: മികച്ച സാമ്പത്തിക പ്രകടനത്തിന്‍റെ അംഗീകാരമായി ഇന്‍ഫോപാര്‍ക്കിന് ക്രിസില്‍ റേറ്റിംഗ് ഏജന്‍സിയുടെ എ സ്റ്റേബിള്‍ റേറ്റിംഗ് ലഭിച്ചു. തുടര്‍ച്ചയായ രണ്ടാം....
കൊച്ചി: ഇൻഫോപാർക്കിൽ മുക്കാടൻസ് ഗ്രൂപ്പിന്റെ കാസ്പിയൻ ടവർ 1 മുഴുവനായി എയർ ഇന്ത്യ ഏറ്റെടുത്തു. വിമാനക്കമ്പനിക്കു വേണ്ട സോഫ്റ്റ്‌വെയർ ഉൽപന്നങ്ങൾ....
കൊച്ചി: പതിനേഴു വർഷം കഴിഞ്ഞിട്ടും ലക്ഷ്യം കാണാത്ത കൊച്ചി സ്മാർട്ട്‌സിറ്റി പദ്ധതി സർക്കാർ ഏറ്റെടുത്ത് ഇൻഫോപാർക്കിന്റെ കീഴിലാക്കണമെന്ന ആവശ്യം ശക്തമാകുന്നു.....