Tag: insurance
ന്യൂഡൽഹി: കഴിഞ്ഞ ഒരു വർഷത്തിൽ 11 ശതമാനം ആരോഗ്യ ഇൻഷ്വറൻസ് ക്ലെയിമുകൾ നിരസിക്കപ്പെട്ടതായി ഇൻഷ്വറൻസ് റഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ....
ന്യൂഡൽഹി: ഇന്‍ഷുറന്‍സ് മേഖലയില്‍ 100 ശതമാനം വിദേശനിക്ഷേപം നിര്‍ദ്ദേശിക്കുന്ന ഇന്‍ഷുറന്‍സ് ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ നിലവിലെ സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കില്ലെന്ന് സൂചന.....
ന്യൂഡൽഹി: ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പോളിസികളിലെ പ്രീമിയം തുക കുറഞ്ഞേക്കുമെന്നും സൂചന. ജിഎസ്ടി നിരക്കിലുണ്ടാകുന്ന മാറ്റമാണ് പ്രീമിയം തുകയിൽ കുറവ്....
കൊച്ചി: സ്റ്റാർ ഹെൽത്ത് ഇൻഷ്വറൻസ് 60 ശാഖകളുമായി കേരളത്തിൽ സാന്നിദ്ധ്യം ശക്തമാക്കുന്നു. സംസ്ഥാനത്ത് 531 നെറ്റ്വർക്ക് ആശുപത്രികളുടെയും 53,000 ഏജന്റുമാരുടെയും....
ന്യൂഡൽഹി: ഇന്‍ഷുറന്‍സ് മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. വന്‍കിട കമ്പനികള്‍ക്ക് നേരിട്ട് മാര്‍ക്കറ്റില്‍ പ്രവേശിക്കാനുളള....
ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങളുടെ ചികിത്സച്ചെലവ് അഞ്ചുവർഷത്തിനിടെ മൂന്നിരട്ടിയായി ഉയർന്നെന്ന് നാഷണല്‍ ഹെല്‍ത്ത് അക്കൗണ്ട്സ് (എൻ.എച്ച്.എ.) ഡേറ്റ. പ്രതിശീർഷചെലവ് 2014-15 കാലത്ത്....
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ കേരളത്തില്‍ നിന്ന് പരിരക്ഷ ലഭിക്കുക 26....
ആയുഷ്മാൻ ഭാരത് പദ്ധതി പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. ഇനി തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ 70 വയസും അതിനുമുകളിലും പ്രായമുള്ളവർക്ക് സൗജന്യ....
ന്യൂഡൽഹി: ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതി അടുത്ത മാസം പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നഡ്ഡ.....
70 വയസും അതില്‍ കൂടുതലുമുള്ളവര്‍ക്ക് അവരുടെ വരുമാനം പരിഗണിക്കാതെ ആരോഗ്യ പരിരക്ഷ നല്‍കുന്നതിനായി ആയുഷ്മാന്‍ ഭാരത് പദ്ധതി വിപുലീകരിക്കാന്‍ കേന്ദ്രമന്ത്രിസഭ....