Tag: insurance

FINANCE July 29, 2024 ആരോഗ്യ പ്ലസ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പിന്‍വലിച്ചു

കുറഞ്ഞ പ്രീമിയത്തിൽ ജീവിത കാലം മുഴുവൻ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ച് ഉപഭോക്താക്കളെ ആകർഷിച്ച ‘ആരോഗ്യ പ്ലസ്’ ഹെൽത്ത് പോളിസി....

FINANCE July 11, 2024 വന്‍കിട കമ്പനികള്‍ ടേം ഇന്‍ഷുറന്‍സ് പോളിസികളുടെ പ്രീമിയം 10 ശതമാനം വരെ കൂട്ടി

വൻകിട ലൈഫ് ഇൻഷുറൻസ് കമ്പനികൾ ടേം ഇൻഷുറൻസ് പോളിസികളുടെ പ്രീമിയം 10 ശതമാനം വരെ കൂട്ടി. സ്വകാര്യ മേഖലയിലെ രണ്ടാമത്തെ....

ECONOMY June 18, 2024 ഉപഭോക്തൃ സൗഹൃദമാക്കാൻ ഇൻഷൂറൻസ് രംഗത്ത് നിരവധി പരിഷ്‍കാരങ്ങൾ

ഇൻഷുറൻസ് പോളിസികൾ ലളിതവും ഉപഭോക്തൃ സൗഹൃദവുമാവുകയാണ്. ഇതിനായി ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആർ.ഡി.എ.ഐ) നിരവധി....

FINANCE June 13, 2024 എല്ലാ ലൈഫ് ഇൻഷുറൻസ് പോളിസികളിലും ഇനി വായ്പാ സൗകര്യം

ന്യൂ​ഡ​ൽ​ഹി: എ​ല്ലാ ലൈ​ഫ് ഇ​ൻ​ഷു​റ​ൻ​സ് സ​മ്പാ​ദ്യ പോ​ളി​സി​ക​ളി​ലും പോ​ളി​സി ഉ​ട​മ​ക​ൾ​ക്ക് വാ​യ്പ സൗ​ക​ര്യം ന​ൽ​ക​ണ​മെ​ന്ന് നി​ർ​ബ​ന്ധ​മാ​ക്കി ഇ​ൻ​ഷു​റ​ൻ​സ് റെ​ഗു​ലേ​റ്റ​റി ആ​ൻ​ഡ്....

FINANCE May 30, 2024 കാഷ് ലെസ് ഇൻഷുറൻസ് അപേക്ഷകളിൽ ഒരു മണിക്കൂറിനകം തീരുമാനമെടുക്കണമെന്ന് ഐആർഡിഎഐ

ന്യൂഡൽഹി: കാഷ് ലെസ് ചികിത്സക്കുള്ള അപേക്ഷ വന്നാൽ ഒരു മണിക്കൂറിനുള്ളിൽ ഇൻഷുറൻസ് കമ്പനികൾ തീരുമാനമെടുക്കണമെന്ന് ഇൻഷുറൻസ് രംഗത്തെ നിയന്ത്രണ ഏജൻസിയായ....

FINANCE May 4, 2024 ആരോഗ്യ ഇൻഷുറൻസ്: പത്തിൽ നാല് പേരും ക്ലെയിം കിട്ടാൻ ബുദ്ധിമുട്ടുന്നതായി സർവേ റിപ്പോർട്ട്

ഇന്നത്തെ കാലത്ത് ഓരോ വ്യക്തിക്കും ആരോഗ്യ ഇൻഷുറൻസ് ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ് എന്നതിൽ സംശയമില്ല. കോവിഡിന് ശേഷം ആരോഗ്യ ഇൻഷുറൻസ്....

CORPORATE May 3, 2024 സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിന് റെക്കോർഡ് ലാഭം

റീട്ടെയിൽ ഹെൽത്ത് ഇൻഷുറൻസിലെ വിപണി മുൻനിരക്കാരായ സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് (സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ്)....

NEWS April 23, 2024 ഏതുപ്രായത്തിലുള്ളവർക്കും ഇനി ആരോഗ്യ ഇൻഷുറൻസ് പോളിസി

തൃശ്ശൂർ: മുതിർന്നപൗരരുടെ ആരോഗ്യ ഇൻഷുറൻസിന്റെ കാര്യത്തിലെ അനിശ്ചിതത്വം നീങ്ങുന്നു. പോളിസി വാങ്ങുന്നതിന് പ്രായത്തിന്റെ മാനദണ്ഡം വേണ്ടെന്ന് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ്....

FINANCE March 25, 2024 കുറഞ്ഞ പ്രീമിയത്തിൽ ഇൻഷുറൻസ് ലഭ്യമാക്കാൻ ‘ബീമാ സുഗം’ പ്ലാറ്റ്ഫോമിന് അംഗീകാരമായി

മുംബൈ: ഇന്ഷുറന്സ് പോളിസികൾ വാങ്ങൽ, പുതുക്കൽ, ക്ലെയിം നടപടികള് തീര്പ്പാക്കല് തുടങ്ങിയവ എളുപ്പത്തിലാക്കാന് സഹായിക്കുന്ന ഓണ്ലൈന് പ്ലാറ്റ്ഫോമിന് ഇന്ഷുറന്സ് റെഗുലേറ്ററി....

FINANCE February 26, 2024 ഇൻഷുറൻസിൽ ഇനി വിപ്ളവകരമായ മാറ്റങ്ങൾ

എല്ലാം ഓൺലൈൻ ആകുന്നതോടെ ഇൻഷുറൻസിനും ഓൺലൈൻ പ്ലാറ്റ് ഫോം വരുന്നു. ഇൻഷുറൻസ് എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ....