Tag: investment
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഡാറ്റ സെന്‍റര്‍ നിര്‍മിക്കാനായി 4 ബില്യൺ ഡോളർ (ഏകദേശം 11,520 കോടി രൂപ) സമാഹരിക്കാനൊരുങ്ങി അദാനി കണക്‌സ്.....
ഗൗതം അദാനിയുടെ കുടുംബം അംബുജ സിമന്റ്സിലേക്ക് 8,339 കോടി രൂപ അധികമായി നിക്ഷേപിച്ചു. അംബുജ സിമന്റ്സിന്റെ പ്രൊമോട്ടര്‍മാരായ അദാനി കുടുംബത്തിന്....
മിഡിൽ ഈസ്റ്റിൽ ഇറാൻ- ഇസ്രായേൽ സംഘർഷം കൂടി എത്തിയതിനാൽ സ്വർണ വില റെക്കോഡുകൾ ഭേദിച്ച് മുന്നേറുകയാണ്. ഇന്ന് പവന് കേരളത്തിൽ....
മുംബൈ: ആങ്കർ നിക്ഷേപകരിൽ നിന്ന് 5,400 കോടി രൂപ സമാഹരിച്ചതായി വോഡഫോൺ ഐഡിയ അറിയിച്ചു. ഏകദേശം 74 ആങ്കർ നിക്ഷേപകരിൽ....
കൊച്ചി: ഇസ്രയേലിനെതിരെ ആക്രമണത്തിന് ഇറാൻ ഒരൂങ്ങുന്നുവെന്ന വാർത്തകൾ ലോകമെമ്പാടുമുള്ള വിപണികളിൽ അനിശ്ചിതത്വം വർദ്ധിപ്പിക്കുന്നു. പശ്ചിമേഷ്യയിലെ സംഘർഷം പിടിവിട്ടു പോയാൽ കൂടുതൽ....
കൊച്ചി: രാജ്യത്തെ ഓഹരി വിപണികൾ മികച്ച മുന്നേറ്റം തുടരുന്നതിനാൽ മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള ചെറുകിട നിക്ഷേപകരുടെ പണമൊഴുക്കിൽ റെക്കോർഡ് കുതിപ്പ്. ....
ദുബായ്: ഗൾഫ്, ഇന്ത്യ ബിസിനസ് വിഭജനം പൂർത്തിയായതിനു പിന്നാലെ ഇന്ത്യയിലെ ആരോഗ്യമേഖലയിൽ 1000 കോടി രൂപയുടെ മുതൽമുടക്കിന് ആസ്റ്റർ ഡിഎം....
മുംബൈ: ലോക കോടീശ്വരൻ ഇലോൺ മസ്‌കിന്റെ ടെസ്ലയുടെ വരവിനായി ഇന്ത്യക്കാരുടെ കാത്തിരിപ്പ് തുടങ്ങിയിട്ട് വർഷങ്ങളാകുന്നു. ഇന്ത്യ ഇലക്ട്രിക് വാഹനങ്ങൾ സ്വപ്‌നം....
മുംബൈ: രാജ്യത്തെ വിദേശ നിക്ഷേപത്തില്റെക്കോഡ് വര്ധന. മാര്ച്ചില്4.06 ലക്ഷം കോടി രൂപ(49 ബില്യൺ ഡോളർ) മൂല്യമുള്ള നിക്ഷേപമാണ് വിദേശ സ്ഥാപനങ്ങള്നടത്തിയത്.....
മുംബൈ: 2024 ജനുവരി ഒന്ന് മുതല്‍ മാര്‍ച്ച് 15 വരെയുള്ള ഒന്നാം പാദത്തിലെ കാലഘട്ടത്തിൽ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗ് മാന്ദ്യം....