Tag: ipo
മുംബൈ: ദക്ഷിണ കൊറിയൻ ഇലക്ട്രോണിക്സ് ബ്രാൻഡായ എൽജിയുടെ ഇന്ത്യയിലെ പ്രാരംഭ ഓഹരി വിൽപന (ഐപിഒ) ഉടനുണ്ടായേക്കില്ല. ആഗോള താരിഫ് യുദ്ധപശ്ചാത്തലത്തിൽ....
മുംബൈ: രണ്ടര മാസത്തെ ഇടവേളക്കു ശേഷം വീണ്ടും ഒരു മെയിന്‍ബോര്‍ഡ് ഐപിഒ വിപണിയിലെത്തുന്നു. ഇലക്ട്രിക് സ്കൂട്ടര്‍ നിര്‍മാതാക്കളായ ഏഥര്‍ എനര്‍ജിയുടെ....
മുംബൈ: ആഭ്യന്തര വിപണിയും ഓഹരി നിക്ഷേപകരും ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ടാറ്റ ക്യാപിറ്റലിന്റെ പ്രാരംഭ പൊതു ഓഹരി വിൽപ്പന അഥവാ ഐപിഒ....
മുംബൈ: ഓഹരികളുടെ ആദ്യ പൊതു വിൽപന (ഐപിഒ) യ്ക്കു മടിച്ചുനിൽക്കുന്ന കമ്പനികൾ വിപണിയെ സമീപിക്കാൻ വൈകാതെ മുന്നോട്ടുവരാനുള്ള സാധ്യത ശക്തമായി.....
മുംബൈ: അന്താരാഷ്ട്ര കമ്പനിയായ വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ലിപ്കാർട്ടിന്റെ മാർക്കറ്റ്പ്ലേസ് വിഭാഗമായ ഫ്ലിപ്കാർട്ട് ഇന്റർനെറ്റിന് കോടികളുടെ ഫണ്ടിങ്. സിംഗപ്പൂർ ആസ്ഥാനമായ മാതൃകമ്പനിയിൽ....
കൊച്ചി: ഇന്ത്യയിലെ ഇ-സ്പോർട്സ് ബിസിനസ് വിപുലീകരിക്കുന്നതിനായി റിലയൻസിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ റൈസ് വേള്‍ഡ്വൈഡ് ബ്ലാസ്റ്റ് ഇ-സ്പോർട്ട്സുമായി സംയുക്ത സംരംഭം....
കൊച്ചി: പാര്‍ക്ക് മെഡി വേള്‍ഡ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടു രേഖ (ഡിആര്‍എച്ച്പി)....
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ നോണ്‍-ڊ- ഫെറസ് മെറ്റല്‍ റീസൈക്ലിങ് കമ്പനിയായ ജെയിന് റിസോഴ്സ് റീസൈക്ലിംഗ് ലിമിറ്റഡ്....
മുംബൈ: കമ്പനികളുടെ ഒരു നിര ഇനീഷ്യല്‍ പബ്ലിക് ഓഫറു (ഐപിഒ)കള്‍ക്കായി അനുമതി തേടി സെബിയെ സമീപിക്കുന്നു. ഓഹരി വിപണി ദുര്‍ബലമായിരുന്നിട്ടും....
വടക്കേ ഇന്ത്യയിൽ പാർക്ക് ബ്രാൻഡിന് കീഴിൽ സ്വകാര്യ ആശുപത്രി ശൃംഖല നടത്തുന്ന പാർക്ക് മെഡി വേൾഡ്, വിപുലീകരണത്തിനും കടം കുറയ്ക്കുന്നതിനുമായി....