Tag: isro
ഡല്‍ഹി: ഐഎസ്ആര്‍ഒയ്ക്ക് വേണ്ടി ചെലവാക്കിയ ഓരോ രൂപയും 2.50 രൂപയായി സമൂഹത്തില്‍ തിരിച്ചെത്തുന്നുണ്ടെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്. ബഹിരാകാശ....
ഗഗന്‍യാന്‍ ദൗത്യം 2026ല്‍ ആരംഭിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. എസ് സോമനാഥ്. മനുഷ്യ ബഹിരാകാശ യാത്ര പദ്ധതിയായ ഗഗന്‍യാനിന്റെ റോക്കറ്റുകള്‍....
ഡല്‍ഹി: ഇന്ത്യയുടെ ആദ്യ അനലോഗ് ബഹിരാകാശ ദൗത്യം ആരംഭിച്ച് ഐഎസ്ആർഒ. ഭാവി ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിന് വേണ്ടിയാണ്....
ന്യൂഡൽഹി: ചന്ദ്രയാൻ ദൗത്യ തുടർവിജയത്തിനുപിന്നാലെ ശുക്രഗ്രഹത്തെക്കുറിച്ച് പഠിക്കാൻ ഇന്ത്യ. ഐ.എസ്.ആർ.ഒ.യുടെ ആദ്യ ശുക്രദൗത്യത്തിനുള്ള 1236 കോടി രൂപയുടെ പദ്ധതി കേന്ദ്രമന്ത്രിസഭായോഗം....
ബെംഗളൂരു: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ(India) ഗഗൻയാൻ(Gaganyan) ദൗത്യത്തിന്റെ ഭാഗമായുള്ള ആദ്യ ആളില്ലാദൗത്യം ഈ വർഷം ഡിസംബറിൽ വിക്ഷേപിച്ചേക്കും. ഭ്രമണപഥത്തിലെത്തുന്ന....
ന്യൂഡൽഹി: ചന്ദ്രയാൻ നാല്, അഞ്ച് ദൗത്യങ്ങളുടെ രൂപകല്പന പൂർത്തിയാക്കിയതായും സർക്കാർ അനുമതി തേടുന്ന പ്രക്രിയയിലാണെന്നും ഐ.എസ്.ആർ.ഒ. ചെയർമാൻ എസ്. സോമനാഥ്.....
ബെംഗളൂരു: ഐഎസ്ആർഒയുടെ സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (എസ്എസ്എൽവി) മൂന്നാമത്തെ പരീക്ഷണ വിക്ഷേപണം വിജയകരമായതോടെ ഭാവി ബഹിരാകാശ സ്വപ്നങ്ങളിൽ നാഴികക്കല്ലാകുന്ന....
ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒ(ISRO) വിക്ഷേപണ വാഹനമായ എസ്എസ്എല്‍വി ഡി-3(SSLV D-3) വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്നാണ്....
ബെംഗളൂരു: ഓസ്ട്രേലിയൻ ഇൻ സ്പേസ് സർവീസിങ് സ്റ്റാർട്ട്അപ്പ്ആയ സ്പേസ് മെഷീൻസ് കമ്പനിയും ഐഎസ്ആർഒ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യലിമിറ്റഡും....
ന്യൂഡൽഹി: ഐഎസ്ആര്‍ഒ ദൗത്യമായ ചന്ദ്രയാന്‍ 4 രണ്ട് ഭാഗങ്ങളായിട്ടായിരിക്കും വിക്ഷേപിക്കുകയെന്ന് ഐഎസ്ആര്‍ഒ മേധാവി എസ് സോമനാഥ്. നിലവില്‍ ഐഎസ്ആര്‍ഒ ഉപയോഗിക്കുന്ന....