Tag: isro
ബെംഗളൂരു: ഇന്ത്യയുടെ ആദ്യ ബഹിരാകാശ നിലയത്തിന്റെ ആദ്യ മൊഡ്യൂളുകള് വരുന്ന കുറച്ച് വര്ഷങ്ങള്ക്കുള്ളില് വിക്ഷേപിക്കാനാകുമെന്ന് ഐഎസ്ആര്ഒ മേധാവി എസ്. സോമനാഥ്.....
തിരുവനന്തപുരം: ഗഗൻയാൻ ദൗത്യം 2025ൽ ഉണ്ടാകുമെന്ന് ഇസ്രോ ചെയർമാൻ എസ്.സോമനാഥ്. വിക്ഷപണത്തിന് മുമ്പ് മൂന്ന് തവണ ആളില്ലാ ദൗത്യങ്ങൾ നടത്തും.....
തിരുവനന്തപുരം: ലോകത്തിനു മുന്നിൽ ഇന്ത്യ സ്വന്തം സ്ഥാനം നേടിയെടുക്കുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ബഹിരാകാശയാത്രാ പദ്ധതിയായ ‘ഗഗന്‍യാനി’ൽ പോകുന്ന....
ശ്രീഹരിക്കോട്ട: മനുഷ്യനെ ബഹിരാകാശത്ത് അയക്കാന് ലക്ഷ്യമിട്ടുള്ള ഐഎസ്ആര്ഒയുടെ ഗഗന്യാന് ദൗത്യങ്ങള്ക്ക് ഉപയോഗിക്കുന്ന എല്വിഎം3 റോക്കറ്റിന് വേണ്ടിയുള്ള ക്രയോജനിക് എൻജിന് വിജയകരമായി....
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ഏറ്റവും പുതിയ കാലാവസ്ഥാ ഉപഗ്രഹത്തിന്‍റെ വിക്ഷേപണം ഇന്ന്. ഐഎസ്ആർഒയുടെ ‘നോട്ടി ബോയ്’ എന്നറിയപ്പെടുന്ന റോക്കറ്റാണ് ഉപഗ്രഹവുമായി കുതിക്കുക.....
ചെന്നൈ: ബഹിരാകാശത്ത് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പരീക്ഷണം വിജയിപ്പിച്ച് ഐഎസ്ആർഒ. ഫ്യുവൽ സെൽ പവർ സിസ്റ്റം (എഫ്സിപിഎസ്) പരീക്ഷണമാണ് വിജയം കണ്ടത്.....
ശ്രീഹരിക്കോട്ട: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായുള്ള ആദ്യ ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ പരീക്ഷണ ദൗത്യം വിജയം.....
ചെന്നൈ: പ്രഥമ മനുഷ്യ ബഹിരാകാശ യാത്രാ പദ്ധതിക്ക് പുറമെ ചൊവ്വ, ശുക്രൻ, ചന്ദ്രനിലേക്കുള്ള തുടർ പര്യവേക്ഷണ ദൗത്യങ്ങളുടെ ഒരു പരമ്പര....
ബെംഗളൂരു: ചന്ദ്രയാന്‍ ദൌത്യത്തിന് ശേഷമുള്ള ചന്ദ്രനിലെ രണ്ടാം രാത്രി ആരംഭിച്ചതോടെ വിക്രം ലാന്‍ഡറിനേയും പ്രഗ്യാന്‍ റോവറിനേയും ഉണര്‍ത്താനുള്ള സാധ്യതകള്‍ മങ്ങുന്നു.....
ന്യൂഡല്ഹി: ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ എല്-1 ഭൂമിയുടെ സ്വാധീന വലയം കടന്ന് 9.2 ലക്ഷം കിലോമീറ്റര് സഞ്ചരിച്ചതായി ഇസ്രോ. ഭൂമിയ്ക്കും....