Tag: job offers
CORPORATE
May 17, 2024
ജോലി വാഗ്ദാനങ്ങള്‍ പിന്‍വലിച്ച് എച്ച്എസ്ബിസിയും ഡെലോയിറ്റും
ഗവണ്‍മെന്റിന്റെ പുതിയ കര്‍ശനമായ വിസ ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടി എച്ച്എസ്ബിസിയും ഡെലോയിറ്റും അടുത്തിടെ യുകെയിലെ വിദേശ ബിരുദധാരികള്‍ക്കുള്ള ജോലി വാഗ്ദാനങ്ങള്‍ റദ്ദാക്കി.....