Tag: job

CORPORATE January 13, 2023 ഇന്ത്യയിലും പിരിച്ചുവിടല്‍ ആരംഭിച്ച് ആമസോണ്‍

ബെംഗളൂരു: ഇ-കൊമേഴ്സ് കമ്പനിയായ ആമസോണ് ഇന്ത്യയിലെ പിരിച്ചുവിടല് ആരംഭിച്ചുവെന്ന് റിപ്പോര്ട്ട്. ഇ-മെയില് മുഖേനയാണ് ആമസോണ് ഇക്കാര്യം ജീവനക്കാരെ അറിയിച്ചതെന്നും അഞ്ചുമാസത്തെ....

CORPORATE January 6, 2023 18,000 ജീവനക്കാരെക്കൂടി പിരിച്ചുവിടാന്‍ ആമസോണ്‍

വാഷിങ്ടണ്: ജീവനക്കാരില് 18000ല് അധികം പേരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ച് സാങ്കേതികവിദ്യാ രംഗത്തെ മുന് നിര സ്ഥാപനങ്ങളിലൊന്നായ ആമസോണ്. സമ്പദ് വ്യവസ്ഥയിലെ....

ECONOMY December 22, 2022 അഞ്ച് വര്‍ഷത്തിനിടെ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗം കിട്ടിയത് 3.77 ലക്ഷത്തിലധികം പേർക്ക്

ന്യൂഡൽഹി: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (UPSC), സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (SSC), റെയില്‍വേ റിക്രൂട്ട്മെന്റ്....

CORPORATE December 12, 2022 ജീവനക്കാരെ പിരിച്ചുവിടാൻ തുടങ്ങി ഇന്റൽ

ന്യൂഡൽഹി: ജീവനക്കാരെ പിരിച്ചുവിടാൻ ആരംഭിച്ച് ഐ.ടി ഭീമൻ ഇന്റൽ. നിരവധി ജീവനക്കാരെ കമ്പനി പിരിച്ചുവിടുന്നുവെന്നാണ് റിപ്പോർട്ട്. ആയിരക്കണക്കിന് ജീവനക്കാരെ ശമ്പളമില്ലാത്ത....

NEWS December 10, 2022 കൂട്ട പിരിച്ചുവിടല്‍ നിയമവിരുദ്ധമെന്ന് കേന്ദ്രമന്ത്രി ഭൂപേന്ദര്‍ യാദവ്

ഐടി മേഖലയിലുള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ കൂട്ട പിരിച്ചുവിടലുകള്‍ ഇപ്പോഴും തുടരുകയാണ്. ഈ സാഹചര്യത്തില്‍ വ്യാവസായിക തര്‍ക്ക നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ടാണ്....

CORPORATE November 30, 2022 ഡെയ്ലിഹണ്ട്, ജോഷ് എന്നിവയുടെ മാതൃകമ്പനി ജോലിക്കാരെ പിരിച്ചു വിടുമെന്ന് റിപ്പോർട്ട്

ന്യൂസ് അഗ്രഗേറ്റർ കമ്പനിയായ ഡെയ്ലി ഹണ്ട്, ഷോർട് വീഡിയോ പ്ലാറ്റ്ഫോം ജോഷ് എന്നിവയുടെ മാതൃ കമ്പനിയായ വെർസെ ഇനൊവേഷൻ പ്രൈവറ്റ്....

CORPORATE November 25, 2022 6,000 തൊഴിലവസരങ്ങൾ വെട്ടികുറയ്ക്കാൻ എച്ച്‌പി

ബെംഗളൂരു: അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 6,000 തൊഴിലവസരങ്ങൾ വെട്ടികുറയ്ക്കാൻ തയ്യാറായി ഹ്യൂലറ്റ്-പാക്കാർഡ് കമ്പനി (എച്ച്‌പി). ചെലവ് ചുരുക്കലിന്റെ ഭാഗമായി 10....