Tag: k-rail

ECONOMY October 17, 2024 കെ-റെയില്‍ പദ്ധതി വീണ്ടും കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ച് കേരളം

ന്യൂഡല്‍ഹി: ഏറെ പ്രതിഷേധങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമിടയാക്കിയ കെ-റെയില്‍ പദ്ധതി വീണ്ടും കേന്ദ്രസര്‍ക്കാരിനുമുന്നില്‍ ഉന്നയിച്ച് കേരളം. സില്‍വര്‍ലൈന്‍ പദ്ധതിയുടെ അംഗീകാരമടക്കമുള്ള വിഷയങ്ങളുമായി മുഖ്യമന്ത്രി....

NEWS May 7, 2024 സിൽവർലൈൻ പദ്ധതിക്കായി ഭൂമി പങ്കിടാൻ തീരുമാനമില്ലെന്ന് വീണ്ടും റെയിൽവേ

കോട്ടയം: നിർദിഷ്ട സിൽവർലൈൻ പദ്ധതിക്ക് റെയിൽവേഭൂമി വിട്ടുകൊടുക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് വീണ്ടും ദക്ഷിണറെയിൽവേ. സിൽവർലൈൻ പദ്ധതി കെ-റെയിൽ രൂപകല്പന ചെയ്തത് റെയിൽവേയുടെ....

REGIONAL May 4, 2024 തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ നിർമാണക്കരാർ കെ-റെയിലിന്

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ നവീകരണത്തിനുള്ള കരാർ കെ-റെയിൽ ആർ.വി.എൻ.എലിന്. ആധുനിക സംവിധാനങ്ങളോടെ നവീകരിക്കുന്ന പദ്ധതിയുടെ ചെലവ് 439....

NEWS February 5, 2024 കേരളാ ബജറ്റ് 2024: കെ റെയില് അടഞ്ഞ അധ്യായമമല്ലെന്ന് ധനമന്ത്രി; തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ വരും

തിരുവനന്തപുരം: കെ റെയിലുമായി സര്ക്കാര് മുന്നോട്ട് തന്നെയാണെന്ന് സംസ്ഥാന ബജറ്റില് ധനമന്ത്രി കെ.എന് ബാലഗോപാല്. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ....

NEWS December 1, 2022 അങ്കമാലി– എരുമേലി ശബരി റെയിൽ പദ്ധതിയ്ക്ക് വീണ്ടും ജീവൻ വെക്കുന്നു

പത്തനംതിട്ട: അങ്കമാലി– എരുമേലി ശബരി റെയിൽ പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റ് കെ–റെയിൽ ദക്ഷിണ റെയിൽവേയ്ക്കു കൈമാറി. പുതുക്കിയ എസ്റ്റിമേറ്റ് അനുസരിച്ചു....

REGIONAL September 20, 2022 വിദേശവായ്പയ്ക്ക് നാല് ഏജന്‍സികളെ സമീപിച്ചതായി കെ-റെയില്‍

കോട്ടയം: സില്വര് ലൈന് പദ്ധതിയില് വിദേശവായ്പയ്ക്കുള്ള വഴിയടഞ്ഞിട്ടില്ലെന്ന് കെ-റെയില്. ജപ്പാന് ഇന്റര്നാഷണല് കോര്പ്പറേഷന് ഏജന്സി (ജെയ്ക്ക) അടക്കമുള്ള നാലു ഏജന്സികളില്....