Tag: kerala bank

FINANCE March 6, 2025 മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍: കേരള ബാങ്ക് 207 പേരുടെ 3.85 കോടി രൂപയുടെ വായ്പ എഴുതിത്തള്ളും

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ 207 വായ്പകളിലായി 3.85 കോടി രൂപ എഴുതിത്തള്ളുമെന്ന് കേരള ബാങ്ക്. ഉരുള്‍പ്പൊട്ടലില്‍....

FINANCE March 3, 2025 ദീർഘകാല നിക്ഷേപത്തിന്റെ പലിശ കുറച്ച് കേരള ബാങ്ക്

തിരുവനന്തപുരം: കേരള ബാങ്ക് ദീർഘകാല നിക്ഷേപത്തിന്റെ പലിശയിൽ കുറവു വരുത്തി. സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളും മറ്റു സഹകരണ സ്ഥാപനങ്ങളും....

FINANCE March 1, 2025 കേരള ബാങ്കിന്​ നബാർഡിന്‍റെ ‘ബി’ ഗ്രേഡ്

തി​രു​വ​ന​ന്ത​പു​രം: ​കേ​ര​ള ബാ​ങ്കി​നെ ന​ബാ​ർ​ഡ്​ ‘സി’ ​​ഗ്രേ​ഡി​ൽ നി​ന്ന്​ ‘ബി’​യി​ലേ​ക്ക്​ ഉ​യ​ർ​ത്തി. ഗ്രേ​ഡി​ങ്​ ‘സി’ ​യി​ലേ​ക്ക്​ താ​ഴാ​നി​ട​യാ​യ കാ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി....

FINANCE January 16, 2025 കേ​ര​ള ബാ​ങ്കി​ന്‍റെ വാ​യ്പാ വി​ത​ര​ണ​ത്തി​ൽ വ​ൻ കു​തി​പ്പ്news

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ 45 ബാ​​​ങ്കു​​​ക​​​ളി​​​ൽ വാ​​​യ്പാ ബാ​​​ക്കി​​​നി​​​ൽ​​​പ്പ് 50,000 കോ​​​ടി​​​ക്ക് മു​​​ക​​​ളി​​​ൽ എ​​​ത്തി​​​യ അ​​ഞ്ച് ബാ​​​ങ്കു​​​ക​​​ളി​​​ൽ ഒ​​​ന്നാ​​​യി കേ​​​ര​​​ള ബാ​​​ങ്ക്.....

FINANCE November 27, 2024 കേരള ബാങ്ക് സ്ഥിര നിക്ഷേപ പലിശ കൂട്ടി

തിരുവനന്തപുരം: കേരളബാങ്ക് സ്ഥിരനിക്ഷേപത്തിന്റെ പലിശനിരക്കു വർധിപ്പിച്ചു. ഒന്നുമുതൽ രണ്ടുവരെ വർഷത്തിൽ താഴെയുള്ള നിക്ഷേപത്തിന് 8.25 ശതമാനമാണു പുതുക്കിയ നിരക്ക്. സംസ്ഥാനത്തെ....

FINANCE October 19, 2024 ആറ് ശതമാനം പലിശയ്ക്ക് വ്യക്തികൾക്കും സ്റ്റാര്‍ട്ടപ്പുകൾക്കും 2 കോടി വരെ വായ്പ അനുവദിക്കുമെന്ന് കേരളാ ബാങ്ക്

തിരുവനന്തപുരം: പലിശ ഇളവോടെ രണ്ട് കോടി വരെ കാർഷിക വായ്പ അനുവദിക്കുമെന്ന് കേരളാ ബാങ്ക്. കർഷകർ, കാർഷിക സംരംഭകർ, കാർഷിക....

CORPORATE August 17, 2024 ട്രേഡ് മാർക്ക് നിയമത്തിന്റെ ലംഘനത്തിന് കേരള ബാങ്കിന് നോട്ടിസ് അയച്ച് കേരള ഗ്രാമീൺ ബാങ്ക്

തൃശൂർ: കേരള ബാങ്ക് പേരിനൊപ്പം ഉപയോഗിക്കുന്നത് തങ്ങൾക്ക് ട്രേഡ് മാർക്ക് ഉള്ളതിനു സമാനമായ വാക്യമാണെന്നും അത് പിൻവലിക്കണമെന്നും കാണിച്ച് കേരള....

FINANCE August 10, 2024 കേരള ബാങ്കിലെ എല്ലാ വിവരങ്ങളും വിവരാവകാശ പരിധിയിലെന്ന് ഉത്തരവ്

തിരുവനന്തപുരം: കേരള ബാങ്കിന്റെ(Kerala Bank) സംസ്ഥാന ഓഫീസിനെയും 14 ജില്ലാ ബാങ്കുകളെയും അവയുടെ ശാഖകളെയും വിവരാവകാശ നിയമത്തിൻറെ(Right to Information....

CORPORATE June 26, 2024 കേരളാ ബാങ്കിനെ തരംതാഴ്ത്തി ആർബിഐ

തിരുവനന്തപുരം: കേരളാ ബാങ്കിനെ സി ക്ലാസ് പട്ടികയിലേക്ക് റിസർവ് ബാങ്ക് തരം താഴ്ത്തി. വായ്പ വിതരണത്തിൽ അടക്കം കടുത്ത നിയന്ത്രണം....

FINANCE June 6, 2024 കേരള ബാങ്ക് ഇനി വിവരാവകാശ നിയമത്തിന്റെ പരിധിയില്‍

തിരുവനന്തപുരം: കേരള ബാങ്കിന് (കേരള സംസ്ഥാന സഹകരണ ബാങ്ക്) വിവരാവകാശ നിയമം ബാധകമാണെന്നും വിവിരാവകാശ നിയമം 2005 പ്രകാരം പൗരന്മാര്‍ക്ക്....