Tag: kerala budget 2024

HEALTH February 5, 2024 ആരോഗ്യമേഖലയ്ക്ക് ബജറ്റിൽ 2052.23 കോടി രൂപ; കാരുണ്യയുടെ നടത്തിപ്പിനായി 678.54 കോടി

തിരുവനന്തപുരം: തൃശ്ശൂര്, കോഴിക്കോട്, തിരുവനന്തപുരം ജില്ലയില് പ്രവര്ത്തിച്ചുവരുന്ന മാനസികാരോഗ്യ കേന്ദ്രങ്ങളുടെ വികസനത്തിന് 6.62 കോടി അനുവദിച്ചു. പകര്ച്ചവ്യാധി നിയന്ത്രണ പരിപാടികള്ക്കായി....

ECONOMY February 5, 2024 നവകേരള സദസിന് 1000 കോടി; കേരളത്തിലെ 140 മണ്ഡലങ്ങളിലും പരിപാടികൾ

ജനാധിപത്യ സംവിധാനങ്ങളിലെ ഏറ്റവും ശ്രദ്ദേയമായ ഏടാണ് കേരള സർക്കാർ സംഘടിപ്പിച്ച് നവകേരള സദസ് എന്ന് ധനമന്ത്രി പറഞ്ഞു. ഒരു സർക്കാരിന്റെ....

ECONOMY February 5, 2024 സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശികയിൽ ഒരു ഗഡു ഏപ്രിലിൽ

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശികയിൽ ഒരു ഗഡു ഏപ്രിലിൽ നൽകുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. പിണറായി സർക്കാരിന്റെ നാലാമത്തെ....

ECONOMY February 5, 2024 സ്കൂളുകളുടേയും അധ്യാപകരുടേയും പ്രവർത്തന മികവ് വിലയിരുത്തുമെന്ന് ബജറ്റ് പ്രഖ്യാപനം

തിരുവനന്തപുരം: സ്കൂളുകളുടേയും അധ്യാപകരുടേയും പ്രവര്ത്തന മികവ് വിലയിരുത്തുമെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി കെ.എന്.ബാലഗോപാല്. ഒരു ജില്ലയിലെ ഒരു സ്കൂളിനെ മോഡല്....

ECONOMY February 5, 2024 കേരളാ ബജറ്റ്: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്ധിപ്പിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതിനിരക്ക് വര്ധിക്കും. ധനമന്ത്രി കെ.എന്. ബാലഗോപാല് ബജറ്റ് അവതരണത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വിഭവ സമാഹരണത്തിനായാണ് നിരക്ക് വര്ധിപ്പിക്കുന്നതെന്ന്....

ECONOMY February 5, 2024 കേരളാ ബജറ്റ് 2024: ക്ഷേമപെൻഷൻ തുക വർധിപ്പിക്കില്ല; കൃത്യമായി നൽകാൻ നടപടികൾ

തിരുവനന്തപുരം: സാമൂഹിക ക്ഷേമ പെന്ഷന് കൃത്യമായി വിതരണം ചെയ്യാനുള്ള ശ്രമങ്ങളിലാണ് സര്ക്കാരെന്ന് ധനമന്ത്രി. സാമ്പത്തിക പ്രതിസന്ധി കടുത്ത സാഹചര്യത്തില് ഇക്കുറി....

ECONOMY February 5, 2024 കേരളാ ബജറ്റ് 2024: പങ്കാളിത്ത പെൻഷനു പകരം പുതിയ പെൻഷൻ പദ്ധതി പഠിക്കാന് മൂന്നംഗ സമിതി

തിരുവനന്തപുരം: പങ്കാളിത്ത പെന്ഷന് പദ്ധതിക്കു പകരം സംസ്ഥാനത്ത് ഒരു അഷ്വേര്ഡ് പെന്ഷന് സമ്പ്രദായം നടപ്പാക്കുമെന്ന് ധനമന്ത്രി കെ.എന് ബാലഗോപാല്. പുനഃപരിശോധനാ....

HEALTH February 5, 2024 ജനങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കാന്‍ ആരോഗ്യ സുരക്ഷാ ഫണ്ട് പ്രഖ്യാപിച്ചു

സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ജനങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കാന്‍ ആരോഗ്യ സുരക്ഷാ ഫണ്ടിന് രൂപം നല്‍കുമെന്ന് ധനമന്ത്രി. സര്‍ക്കാര്‍ ആശുപത്രികളുടെ പേരില്‍....

ECONOMY February 5, 2024 കേരളാ ബജറ്റ് 2024: ശബരിമല വിമാനത്താവളത്തിന് 1.85 കോടി അനുവദിച്ചു; കലാ സാംസ്കാരിക മേഖലക്ക് 170.49 കോടി

ശബരിമല വിമാനത്താവളത്തിന് 1.85 കോടി രൂപ സർക്കാർ അനുവദിച്ചു. വിനോദസഞ്ചാര മേഖലയ്ക്ക് 351.42 കോടി രൂപയാണ് ധനമന്ത്രി സംസ്ഥാന ബജറ്റിൽ....

ECONOMY February 5, 2024 സംസ്ഥാനത്ത് 2,000 വൈ-ഫൈ ഹോട്ട്സ്പോട്ടുകള്‍ കൂടി; ബജറ്റിൽ 25 കോടി വകയിരുത്തി

സംസ്ഥാനത്ത് ആകമാനം 2000 വൈ-ഫൈ ഹോട്ട്സ്പോട്ടുകള്‍ കൂടി. ബജറ്റിൽ 25 കോടി വകയിരുത്തി ധനമന്ത്രി കെ.എൻ ബാലഗോപാൽ. പൊതുമേഖലാ സ്ഥാപനങ്ങളുടെ....