Tag: kerala budget 2024

ECONOMY February 5, 2024 കേരളാ ബജറ്റ്: സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: ബജറ്റ് അവതരണ വേളയില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളം സുസ്ഥിര വികസനത്തില്‍....

ECONOMY February 5, 2024 കേരളാ ബജറ്റ്: വ്യവസായമേഖലയില്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: വ്യവസായമേഖലയില്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ ബജറ്റ് പ്രസംഗം. കേരളത്തിന്റെ ഭാവിയുടെ വികസനകവാടമാണ്....

ECONOMY February 5, 2024 കേരളാ ബജറ്റ്: കേരളത്തില്‍ 64,006 കുടുംബങ്ങള്‍ അതിദാരിദ്ര്യം അനുഭവിക്കുന്നതായി സര്‍ക്കാര്‍

കേരളത്തില്‍ 64,006 കുടുംബങ്ങള്‍ അതിദാരിദ്ര്യം അനുഭവിക്കുന്നതായി സംസ്ഥാന സര്‍ക്കാരിന്റെ കണ്ടെത്തല്‍. ഭക്ഷണം, ആരോഗ്യം, വരുമാനം, ഭവനം എന്നിവയെ അടിസ്ഥാനമാക്കിയാണ് അതിദരിദ്ര....

ECONOMY February 5, 2024 കേരളത്തിന്റേത് സൂര്യോദയ സമ്പദ്ഘടനയെന്ന് ധനമന്ത്രി

തിരുവനന്തപുരം: കേന്ദ്ര സര്ക്കാരിനെതിരെ രൂക്ഷ വിമര്ശനം ചൊരിഞ്ഞും കേരളത്തിന്റേത് സൂര്യോദയ സമ്പദ്ഘടനയാണെന്ന പ്രഖ്യാപനവുമായി ധനമന്ത്രി കെ.എന് ബാലഗോപാല്. 2024-25 സാമ്പത്തികവര്ഷത്തെ....

ECONOMY February 5, 2024 കേരളത്തിന്റെ റവന്യുചെലവും കടബാധ്യതകളുടെ അനുപാതവും കുറഞ്ഞതായി സാമ്പത്തിക അവലോകനം

തിരുവനന്തപുരം: 2022-23ൽ സംസ്ഥാനത്തിന്റെ റവന്യുചെലവും കടബാധ്യതകളുടെ അനുപാതവും കുറഞ്ഞതായി സാമ്പത്തിക അവലോകനം. കേന്ദ്രത്തിൽനിന്നുള്ള നികുതികളുടെയും സഹായധനത്തിന്റെയും വിഹിതവും കുറഞ്ഞു. അതേസമയം....

NEWS February 5, 2024 കേരളാ ബജറ്റ് 2024: കെ റെയില് അടഞ്ഞ അധ്യായമമല്ലെന്ന് ധനമന്ത്രി; തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ വരും

തിരുവനന്തപുരം: കെ റെയിലുമായി സര്ക്കാര് മുന്നോട്ട് തന്നെയാണെന്ന് സംസ്ഥാന ബജറ്റില് ധനമന്ത്രി കെ.എന് ബാലഗോപാല്. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ....

ECONOMY February 5, 2024 കേരളാ ബജറ്റ്: വികസനത്തിന് ചൈനീസ് മോഡല്‍ സ്വീകരിക്കുമെന്ന് പ്രഖ്യാപനം

തിരുവനന്തപുരം: വികസനത്തിന് ചൈനീസ് മോഡല്‍ സ്വീകരിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. 1970 ൽ ചൈനയിൽ സ്വീകരിച്ച ഡവലപ്മെന്റ്....

ECONOMY February 5, 2024 സംസ്ഥാന ബജറ്റ് ഇന്ന്

മാന്ത്രിക വടിയില്ലെന്ന് മന്ത്രി കെഎൻ ബാലഗോപാൽ മദ്യ നികുതിയിലും പെൻഷൻ തുകയിലും മാറ്റമുണ്ടായേക്കില്ല തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ഇന്ന് നിയമസഭയിൽ....

ECONOMY January 31, 2024 സംസ്ഥാനത്തെ നികുതി ചോർച്ച തടയുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ നികുതി ചോർച്ച തടയാൻ കാര്യക്ഷമമായ നടപടികൾ സ്വീകരിച്ചുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കഴിഞ്ഞ സാമ്പത്തിക വർഷം....

ECONOMY January 30, 2024 സാമ്പത്തിക പ്രതിസന്ധി: സംസ്ഥാന ബജറ്റിൽ നികുതി വർധനക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ വരുമാന വർധനക്ക് ബജറ്റിലൂടെ സർക്കാർ നടപടികൾ സ്വീകരിച്ചേക്കുമെന്ന് സൂചന. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള....