Tag: kerala startup ecosystem

STARTUP June 12, 2024 കേ​​​ര​​​ള​​​ത്തി​​​ലെ സ്റ്റാ​​​ർ​​​ട്ട​​​പ്പ് ആ​​​വാ​​​സ​​​വ്യ​​​വ​​​സ്ഥ​​​യു​​​ടെ മൂ​​​ല്യവ​​​ർ​​​ധ​​​ന ആ​​​ഗോ​​​ള ശ​​​രാ​​​ശ​​​രി​​​യുടെ അ​​​ഞ്ചി​​​ര​​​ട്ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ഗോ​​​ള സ്റ്റാ​​​ർ​​​ട്ട​​​പ്പ് ആ​​​വാ​​​സ​​​വ്യ​​​വ​​​സ്ഥാ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ (ഗ്ലോ​​​ബ​​​ൽ സ്റ്റാ​​​ർ​​​ട്ട​​​പ്പ് ഇ​​​ക്കോ​​​സി​​​സ്റ്റം റി​​​പ്പോ​​​ർ​​​ട്ട്-​​​ജി​​​എ​​​സ്ഇ​​​ആ​​​ർ) കേ​​​ര​​​ള​​​ത്തി​​​ലെ സ്റ്റാ​​​ർ​​​ട്ട​​​പ്പ് ആ​​​വാ​​​സ​​​വ്യ​​​വ​​​സ്ഥ​​​യു​​​ടെ മൂ​​​ല്യ​​​ത്തി​​​ന്‍റെ വ​​​ർ​​​ധ​​​ന ആ​​​ഗോ​​​ള....