Tag: ksrtc
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ 91.53 കോടി രൂപകൂടിഅനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതിൽ 71.53 കോടി....
പത്തനംതിട്ട: മുമ്പൊരിക്കൽ മിനി ബസുകൾ വാങ്ങി കൈപൊള്ളിയ കെ.എസ്.ആർ.ടി.സി. വീണ്ടും പുതിയ മിനി ബസുകൾക്കായി ടെൻഡർ കൊടുത്തു. യാത്രാദുരിതമുള്ള ഗ്രാമീണറൂട്ടുകളിൽ....
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ പെൻഷൻ നൽകാൻ സഹകരണബാങ്ക് വായ്പയെ ആശ്രയിച്ചപ്പോൾ പലിശയിനത്തിൽ 300 കോടിരൂപയുടെ അധികച്ചെലവ്. 2018 ഫെബ്രുവരി മുതൽ സഹകരണബാങ്കുകൾ....
തിരുവനന്തപുരം: കോവിഡ് കാലത്ത് സ്വന്തമായി കാറ് വാങ്ങിയവരെ വീണ്ടും പൊതുഗതാഗത സംവിധാനത്തിലേക്ക് ആകര്‍ഷിക്കുന്നതിന് കെ.എസ്.ആര്‍.ടി.സിയുടെ പ്രീമിയം എസി ബസുകള്‍ ഓണത്തിന്....
കൊല്ലം: എട്ടുവർഷംകൊണ്ട് കെ.എസ്.ആർ.ടി.സി.യുടെ കടം ആറിരട്ടിയായി ഉയർന്നു. 2015-16 സാമ്പത്തികവർഷം 2519.77 കോടി രൂപയായിരുന്നു കടബാധ്യത. ഇപ്പോഴത് 15,281.92 കോടിരൂപ.....
കെഎസ്ആര്ടിസി വീണ്ടും മിനിബസ് പരീക്ഷണത്തിന്. സര്ക്കാര് അനുവദിച്ച 95 കോടിയില് നിന്ന് ആദ്യഘട്ടമായി 200 ചെറിയ ബസുകള് വാങ്ങാനാണ് നീക്കം.....
കെഎസ്ആര്ടിസി ആരംഭിക്കാനൊരുങ്ങുന്ന പ്രീമിയം സൂപ്പര്ഫാസ്റ്റ് സര്വീസിന് മുന്നോടിയായുള്ള പരീക്ഷണയോട്ടത്തിനായി ബസുകള് എത്തിച്ചു. ഇന്ത്യയിലെ മുന്നിര വാഹന നിര്മാതാക്കളായ ടാറ്റ മോട്ടോഴ്സ്....
യാത്രക്കാർക്ക് കൂടുതൽ ആശ്വാസകരമായ ഓൺലൈൻ റിസർവേഷൻ പരിഷ്‌കാരങ്ങളുമായി കെ.എസ്.ആർ.ടി.സി. നിലവിലുള്ള റീഫണ്ട് നിയമങ്ങൾക്കു പുറമെ യാത്രക്കാർക്ക് കൂടുതൽ പ്രയോജനകരമായ രീതിയിലുള്ള....
ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ ഡിപ്പോകളില്‍ മിനി സൂപ്പര്‍ മാര്‍ക്കറ്റുകളും ഭക്ഷണശാലകളും ആരംഭിക്കാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി. പരമ്പരാഗത ഭക്ഷണങ്ങള്‍ ലഭ്യമാക്കുന്നതാകും....
കെഎസ്ആർടിസിയുടെ കിടിലൻ ടൂർ പാക്കേജ്. ഒറ്റ ദിവസം കൊണ്ട് ഒരു ഉല്ലാസ യാത്ര പ്ലാൻ ചെയ്യാം. ആഡംബര ബോട്ടിൽ സഞ്ചാരികളെ....