Tag: launchpad
കൊച്ചി-തായ്ലന്ഡ് വിമാന സര്വീസ് തുടങ്ങി എയര് ഏഷ്യ. കൊച്ചിയില് നിന്ന് ഫുക്കറ്റിലേക്ക് നേരിട്ടുള്ള വിമാന സര്വീസാണ് തുടങ്ങിയത്. തിങ്കള്, വ്യാഴം,....
യുഎഇയുടെ സുന്ദരനഗരമായ ഫുജൈറയിലേക്ക് കണ്ണൂർ, മുംബൈ എന്നിവിടങ്ങളിൽ നിന്ന് നേരിട്ടുള്ള പ്രതിദിന സർവീസുമായി ഇൻഡിഗോ. ഫുജൈറ ഇന്റർനാഷണൽ എയർപോർട്ട് അധികൃതരാണ്....
ചാലക്കുടി: യാത്രക്കാർക്കു വിഷുക്കൈനീട്ടമായി കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസ് എസി ഘടിപ്പിച്ച് നിരത്തിലെത്തുന്നു. ആദ്യ ബസ് ചാലക്കുടി വെള്ളാഞ്ചിറയിലെ ഹെവി....
കൊച്ചി: കേരളത്തില്നിന്ന് ആദ്യ വിമാന സർവീസ് ആരംഭിക്കാൻ തയ്യാറെടുക്കുന്ന എയർ കേരളയുടെ ആലുവയിലുള്ള കോർപറേറ്റ് ഓഫീസ് ഉദ്ഘാടനം 15-ന് നടക്കും.....
മുകേഷ് അംബാനിയുടെ ജിയോഫിനാന്ഷ്യല് സര്വീസസിനു കീഴിലുള്ള എന്.ബി.എഫ്.സിയായ (NBFC) ജിയോ ഫിനാന്സ് (Jio Finance) പുതിയ ഡിജിറ്റല് വായ്പാ പദ്ധതി....
കൊല്ലം: ക്യൂആർ കോഡ് വഴി പരിശോധിച്ച് ഉറപ്പിച്ച സാമ്പത്തിക വിവരങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ റിസർവ് ബാങ്ക് ഒഫ് ഇന്ത്യ വാട്സ്ആപ്പ്....
കൊച്ചി മെട്രോയുടെ പാലാരിവട്ടത്തു നിന്ന് ഇന്ഫോപാര്ക്കിലേക്കുള്ള രണ്ടാം ഘട്ട നിര്മാണം അതിവേഗം പുരോഗമിക്കുന്നു. 307 പൈലുകള് ഇതിനോടകം സ്ഥാപി്ച്ചു കഴിഞ്ഞു.....
മുംബൈ: സാധാരണക്കാര്ക്ക് ആശ്വാസം നല്കുന്ന ടോള് നയം കൊണ്ടുവരാന് കേന്ദ്ര സര്ക്കാര് ഒരുങ്ങുകയാണെന്ന് കേന്ദ്ര റോഡ്, ഗതാഗത, ഹൈവേ മന്ത്രി....
രാജ്യത്തെ വിനോദ വ്യവസായ മേഖലയിലെ സംരംഭങ്ങൾക്കായി ഓൺലൈൻ വിപണി വരുന്നു. ഈ രംഗത്തെ വ്യാപാര സംരംഭങ്ങളും വിപണി വിദഗ്ധരും കണ്ടൻ്റ്....
മണ്ണാർക്കാട്: ധനകാര്യ സ്ഥാപനമായ അർബൻ ഗ്രാമീൺ സൊസൈറ്റി (യുജിഎസ്) ഗ്രൂപ്പ് പുറത്തിറക്കുന്ന പാലാട്ട് മിൽക്ക് വിപണിയിൽ അവതരിപ്പിച്ചു. ചലച്ചിത്രതാരവും യുജിഎസ്....