Tag: launchpad

CORPORATE April 1, 2025 പൊതുമേഖലാ സൊല്യൂഷൻസ് വാഗ്ദാനം ചെയ്യുന്നതിനായി എച്ച്‌സി‌എൽ‌ടെക് യുഎസ് അനുബന്ധ സ്ഥാപനം ആരംഭിച്ചു

ഐടി സേവന രംഗത്തെ പ്രമുഖരായ എച്ച്‌സിഎൽടെക് യുഎസിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്നു. സംസ്ഥാന, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ (എസ്എൽഇഡി)....

LAUNCHPAD April 1, 2025 ന്യൂഏജ് ഇ-പേപ്പർ ഇന്ന് മുതൽ പുത്തൻ രൂപത്തിൽ

കൊച്ചി: മലയാളത്തിലെ ആദ്യത്തെ ബിസിനസ് ദിനപത്രമായ ന്യൂഏജ്, അതിന്റെ ഇ-പേപ്പർ പതിപ്പ് പുത്തൻ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പരിഷ്കരിച്ച് അവതരിപ്പിക്കുന്നു.....

LAUNCHPAD March 29, 2025 ആപ്പിൾ ഈ വർഷം പുറത്തിറക്കുന്നത് 15 പുതിയ പ്രൊഡക്ടുകൾ

ആപ്പിളിന്റെ പുതിയ 15 പ്രോഡക്ടുകൾ ഈ വർഷം പുറത്തിറങ്ങുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഐഒഎസ് 19 അടക്കമുള്ള സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾക്കൊപ്പമാണ് പുതിയ....

TECHNOLOGY March 29, 2025 അധിക സൗകര്യങ്ങളുമായി ഭീമിന്റെ മൂന്നാംപതിപ്പ് എത്തി

കൊച്ചി: കൂടുതല്‍ ഭാഷകളും കുറഞ്ഞ തോതിലെ ഇന്റർനെറ്റിലെ പ്രവർത്തനവും കൂടുതല്‍ മെച്ചപ്പെട്ട പണ ആസൂത്രണ സൗകര്യങ്ങളും ഉള്‍പ്പെടുത്തി ഭീം 3.0....

LAUNCHPAD March 28, 2025 വിന്‍സ്മേര ഗ്രൂപ്പ് ജ്വല്ലറി രംഗത്തേക്ക് വരുന്നു

കൊച്ചി: ആഗോള സ്വര്‍ണാഭരണ രംഗത്ത് ഡിസൈനിങ്, നിർമാണം, മൊത്തവിൽപ്പന, കയറ്റുമതി എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിന്‍സ്മേര ഗ്രൂപ്പ് ജ്വല്ലറി രംഗത്തേക്കും....

AUTOMOBILE March 27, 2025 പോർഷെ ടെയ്‌കാൻ പുതിയ എൻട്രി ലെവൽ വേരിയന്‍റ് ഇന്ത്യയിൽ

ജർമ്മൻ വാഹന നിർമ്മാതാക്കളായ പോർഷെ ഇപ്പോൾ പുതിയ ടെയ്‌കാൻ മോഡലിന്‍റെ പുതിയ എൻട്രി ലെവൽ വേരിയന്‍റ് അവതരിപ്പിച്ചു. 1.67 കോടി....

LAUNCHPAD March 24, 2025 കേരളത്തിൽ ഐഎഫ്ടിവി സേവനം ആരംഭിച്ച് ബിഎസ്എൻഎൽ

കണ്ണൂർ: സംസ്ഥാനത്ത് ആദ്യമായി ബിഎസ്‌എൻഎല്‍ ഐഎഫ്ടിവി സേവനം ആരംഭിച്ചതായി ചീഫ് ജനറല്‍ മാനേജർ ബി. സുനില്‍ കുമാർ കണ്ണൂരില്‍ പറഞ്ഞു.....

LAUNCHPAD March 21, 2025 ഗൂഗിള്‍ പിക്‌സല്‍ 9എ ഇന്ത്യയിൽ അവതരിപ്പിച്ചു

ഡൽഹി: ഗൂഗിളിന്‍റെ ഏറ്റവും പുതിയ ഫ്ലാഗ്‌ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയിലെത്തി. ഗൂഗിള്‍ പിക്സല്‍ 9എ എന്നാണ് ഈ മോഡലിന്‍റെ പേര്. 49,999....

LAUNCHPAD March 20, 2025 പ​രി​സ്ഥി​തി സൗ​ഹൃ​ദ വി​പ്ല​വ​ത്തി​നൊ​രു​ങ്ങി സി​യാ​ൽ

നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി: രാ​​​​ജ്യ​​​​ത്തെ കാ​​​​ര്‍​ബ​​​​ണ്‍ നി​​​​യ​​​​ന്ത്ര​​​​ണ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​ടെ ചു​​​​വ​​​​ടു​​​​പി​​​​ടി​​​​ച്ച് കൊ​​​​ച്ചി അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ല്‍ ലോ​​​​ക​​​​ത്തെ ആ​​​​ദ്യ ഹൈ​​​​ഡ്ര​​​​ജ​​​​ന്‍ ഇ​​​​ന്ധ​​​​ന വെ​​​​ര്‍​ട്ടി​​​​ക്ക​​​​ല്‍ ടേ​​​​ക്ക്....

CORPORATE March 19, 2025 എൽഐസിയിൽ നിന്ന് ഇനി ഹെൽത്ത് ഇൻഷുറൻസും എടുക്കാം

ഇന്ത്യയിലെ ഏറ്റവും വലിയ ലൈഫ് ഇൻഷുറൻസ് കമ്പനിയും കേന്ദ്ര പൊതുമേഖലാ സ്ഥാപനവുമായ എൽഐസിയിൽ നിന്ന് വൈകാതെ ആരോഗ്യ ഇൻഷുറൻസ് പോളിസിയുമെടുക്കാം.....