Tag: loans

ECONOMY November 19, 2024 താങ്ങാവുന്ന പലിശയില്‍ വായ്പ നല്‍കണമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ

കൊച്ചി: വായ്പകളുടെ ഉയർന്ന പലിശ രാജ്യത്തെ വലിയ വിഭാഗം ജനങ്ങള്‍ക്ക് ഏറെ സമ്മർദ്ദം സൃഷ്‌ടിക്കുന്നുവെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ....

FINANCE August 20, 2024 വയനാട് പ്രകൃതി ദുരന്തം: 35.30 കോടി രൂപയുടെ വായ്പ എഴുതിത്തള്ളാൻ നിർദേശം

വയനാട് ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതരുടെ മുഴുവൻ വായ്പയും എഴുതിത്തള്ളാൻ വിവിധ ബാങ്കുകളോട് സംസ്ഥാനതല ബാങ്കേഴ്സ് സമിതി നിർദേശം. ദുരന്തത്തിന്റെ....

FINANCE July 25, 2024 വനിതാ സംരംഭകര്‍ക്ക് ആശ്വാസമേകി സംസ്ഥാന സര്‍ക്കാര്‍; 2016 വരെയുള്ള വായ്പകളില്‍ പിഴപ്പലിശ ഒഴിവാക്കി ഒറ്റത്തവണ തീര്‍പ്പാക്കാന്‍ അവസരം

തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള കേരള വനിത വികസന കോര്‍പറേഷനില്‍ നിന്നും 2010 മുതല്‍ 2016 വരെ....

FINANCE April 16, 2024 വായ്പകളിൽ അധിക തുക ഈടാക്കരുതെന്ന് ആർബിഐ

കൊച്ചി: ഉപഭോക്താക്കളുമായുള്ള ധാരണ പ്രകാരമല്ലാതെ അധിക തുക ഈടാക്കരുതെന്ന് വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നിർദേശം നൽകി. ചെറുകിട, ഇടത്തരം....

CORPORATE January 19, 2024 ഡിബിഎസ് ബാങ്കിൽ നിന്നും ബാങ്ക് ഓഫ് ബറോഡയിൽ നിന്നും 420 മില്യൺ ഡോളർ നേടി ഒഎൻജിസി

ന്യൂ ഡൽഹി : രാജ്യത്തെ മുൻനിര പര്യവേക്ഷകരായ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷന്റെ വിദേശ നിക്ഷേപ യൂണിറ്റായ ഒഎൻജിസി....

ECONOMY December 21, 2023 ഇൻഫ്രാസ്ട്രക്ചർ ബോണ്ടുകൾ വഴി ഇന്ത്യൻ വായ്പക്കാർ ഇരട്ടി ധനസമാഹരണം നടത്താനൊരുങ്ങുന്നു

ന്യൂ ഡൽഹി : ദീർഘകാല പദ്ധതികൾക്കായുള്ള ഫെഡറൽ ഗവൺമെന്റ് ചെലവ് വർധിച്ചത് വായ്പാ അവസരങ്ങൾ സൃഷ്ടിച്ചതിനാൽ, ഈ വർഷം ദീർഘകാല....

ECONOMY December 13, 2023 ഒമ്പത് വർഷത്തിനിടെ പൊതുമേഖലാ ബാങ്കുകൾ എഴുതിത്തള്ളിയത് 10.42 ലക്ഷം കോടി രൂപയുടെ വായ്പ

ന്യൂഡൽഹി: കേന്ദ്രസർക്കാർ പാർലമെന്റിൽ നൽകിയ കണക്കുകൾ പ്രകാരം, പൊതുമേഖലാ ബാങ്കുകൾ (പിഎസ്ബി) കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ 10.42 ലക്ഷം കോടി....

FINANCE October 11, 2022 ഗാർഹിക ബാങ്ക് വായ്പകളിൽ തിരിച്ചടവ് മുടങ്ങുന്നു

ദില്ലി: രാജ്യത്തെ ബാങ്കുകൾക്ക് വയ്യാവേലിയായി ഗാർഹിക വായ്പകളിൽ ഉപഭോക്താക്കൾ വരുത്തുന്ന കുടിശിക. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഗാർഹിക വായ്പകൾക്ക് മുകളിലെ....

CORPORATE July 7, 2022 ആഗോള തലത്തില്‍ കോര്‍പറേറ്റ് കടമെടുപ്പ് കുറഞ്ഞു

ന്യൂയോര്‍ക്ക്: ആഗോള കോര്‍പ്പറേറ്റ് അറ്റകടം കഴിഞ്ഞ വര്‍ഷം 1.9% ഇടിഞ്ഞ് 8.15 ട്രില്യണ്‍ ഡോളറായി കുറഞ്ഞു. ഉയര്‍ന്ന വായ്പാ ചെലവുകള്‍....

FINANCE June 22, 2022 നാ​ല് ശ​ത​മാ​നം പ​ലി​ശ​യ്ക്ക് ഈ​ടി​ല്ലാ​തെ വാ​യ്പ നൽകാൻ പ്ര​ത്യേ​ക പ​ദ്ധ​തി​യു​മാ​യി ബാ​ങ്കു​ക​ൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​രം​​​ഭ​​​ക വ​​​ർ​​​ഷം പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി പു​​​തി​​​യ സം​​​രം​​​ഭ​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് നാ​​​ലു ശ​​​ത​​​മാ​​​നം പ​​​ലി​​​ശ​​​യ്ക്ക് വാ​​​യ്പ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തു​​​ൾ​​​പ്പെ​​​ടെ പ്ര​​​ത്യേ​​​ക സ്കീം....