Tag: lulu group

CORPORATE February 21, 2025 കേരളം കാത്തിരിക്കുന്ന പ്രഖ്യാപനങ്ങൾ നാളെയെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി

കൊച്ചി: സംസ്ഥാനത്തേക്ക് വൻകിട നിക്ഷേപ സമാഹരണം ലക്ഷ്യമിട്ടുള്ള ഇൻവെസ്റ്റ് കേരള സമ്മിറ്റിൽ പ്രതികരണവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫ്....

CORPORATE February 21, 2025 കേരളത്തിൽ രണ്ട് ഐടി പാർക്കുകൾ കൂടി ലുലു സ്ഥാപിക്കും

ദുബായ്: കേരളത്തിന്റെ സാദ്ധ്യതകളും അവസരങ്ങളും നിക്ഷേപകർക്ക് മുന്നില്‍ അവതരിപ്പിക്കാനുള്ള മികച്ച വേദിയായി കേരള നിക്ഷേപ സംഗമം മാറുമെന്ന് ലുലു ഗ്രൂപ്പ്....

CORPORATE January 24, 2025 ലുലുവിനെ മഹാരാഷ്ട്രയിലേക്ക് ക്ഷണിച്ച് ഫഡ്നവിസ്

പ്രമുഖ വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പ് (Lulu Group) മഹാരാഷ്ട്രയിലേക്കും (Maharashtra). സ്വിറ്റ്സർലൻഡിലെ ദാവോസിൽ (Davos) നടക്കുന്ന....

CORPORATE November 22, 2024 ലുലുവിന് ജൂലൈ-സെപ്റ്റംബർ പാദത്തിൽ വരുമാനം 15,700 കോടി

അബുദാബി: പ്രമുഖ വ്യവസായി എം.എ. യൂസഫലി നയിക്കുന്ന, അബുദാബി ആസ്ഥാനമായ ലുലു ഗ്രൂപ്പിന് കീഴിലെ ലുലു റീട്ടെയ്ൽ 2024 ജൂലൈ-സെപ്റ്റംബർ....

CORPORATE November 15, 2024 ലുലു ലിസ്റ്റിങ് പ്രതീക്ഷിച്ച നേട്ടം നൽകിയില്ല; മൂല്യം ഉയർന്നേക്കുമെന്ന് വിലയിരുത്തൽ

ദുബായ്: ലുലു ഓഹരികൾ അബദാബി സെക്യൂരിറ്റി എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തു. എന്നാൽ റെക്കോഡ് സബ്സ്ക്രിപ്ഷനിലൂടെ ശ്രദ്ധ നേടിയ ലുലു ഓഹരികൾ....

CORPORATE November 11, 2024 പശ്ചിമേഷ്യയിലെ മികച്ച കമ്പനികളുടെ പട്ടികയിൽ ലുലു ഗ്രൂപ്പ്

ദു​ബൈ: പ​ശ്ചി​മേ​ഷ്യ​യി​ലെ പ്ര​മു​ഖ ബി​സി​ന​സ് പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ അ​റേ​ബ്യ​ൻ ബി​സി​ന​സി​ന്‍റെ 2024ലെ ​മി​ഡി​ൽ ഈ​സ്റ്റി​ലെ ഏ​റ്റ​വും മി​ക​ച്ച നൂ​റ് ക​മ്പ​നി​ക​ളു​ടെ പ​ട്ടി​ക​യി​ൽ....

CORPORATE November 6, 2024 ലുലു ഐപിഒയ്ക്ക് 3 ലക്ഷം കോടിയുടെ ഡിമാൻഡ്

കൊച്ചി: പ്രമുഖ മലയാളി വ്യവസായി എം.എ. യൂസഫലി നയിക്കുന്ന, അബുദാബി ആസ്ഥാനമായ ലുലു ഗ്രൂപ്പിന് കീഴിലെ ലുലു റീറ്റെയ്‍ലിന്റെ പ്രാരംഭ....

CORPORATE November 5, 2024 ലുലു ഓഹരികൾക്കായി വൻ ഡിമാൻഡ്; ലിസ്റ്റിങ് 30 ശതമാനം ആയി വർധിപ്പിച്ചു

അബുദാബി: ലുലു ഐ.പി.ഒ. ഓഹരികൾക്ക് ആവശ്യക്കാർ കൂടിയതോടെ ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു. 25 ശതമാനം ഓഹരികളാണ് ആദ്യം....

CORPORATE October 31, 2024 റീട്ടെയ്ൽ സേവനം വിപുലമാക്കി ലുലു

അബുദാബി: ഗൾഫിലെ നഗര അതിർത്തികളിലേക്കും പ്രാന്തപ്രദേശങ്ങളിലേക്കും റീട്ടെയ്ൽ സേവനം വിപുലമാക്കി ലുലു. ഇതിന്റെ ഭാഗമായി ഒമാനിലെ അൽ ഖുവൈറിൽ പുതിയ....

CORPORATE October 28, 2024 ലുലു ഗ്രൂപ്പ് ഐപിഒയ്ക്ക് ഇന്ന് തുടക്കം

ദുബായ്: പ്രമുഖ വ്യവസായി എം.എ. യൂസഫലി നയിക്കുന്ന, അബുദാബി ആസ്ഥാനമായ ലുലു ഗ്രൂപ്പിന് കീഴിലെ ലുലു റീറ്റെയ്‍ലിന്റെ പ്രാരംഭ ഓഹരി....