Tag: malayalam business news

ENTERTAINMENT October 24, 2024 ഒടിടി പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കാൻ സംപ്രേഷണനയം വരുമെന്ന് കേന്ദ്രമന്ത്രി

ചെന്നൈ: രാജ്യത്ത് ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളുടെ പ്രവർത്തനം നിയന്ത്രിക്കാൻ പുതിയ സംപ്രേഷണനയം രൂപവത്കരിക്കാൻ നടപടി ആരംഭിച്ചതായി കേന്ദ്രമന്ത്രി എൽ. മുരുകൻ പറഞ്ഞു.....

ECONOMY October 24, 2024 ദീപാവലി വിപണിയിൽ ഉള്ളി വില കുതിക്കുന്നു

സവാള വില ഉയര്‍ന്ന് നില്‍ക്കുന്നത് കേന്ദ്ര സര്‍ക്കാരിന്‍റെ നെഞ്ചിടിപ്പ് കൂട്ടുകയാണ്. ഇപ്പോള്‍ തന്നെ ഉയര്‍ന്ന് നില്‍ക്കുന്ന വില ദീപാവലിയോടനുബന്ധിച്ച് ഇനിയും....

CORPORATE October 23, 2024 ബൈജൂസിനെതിരായ പാപ്പരത്ത നടപടി അവസാനിപ്പിച്ച ട്രിബ്യൂണൽ ഉത്തരവ് റദ്ദാക്കി

ന്യൂഡൽഹി: എജ്യു-ടെക് സ്ഥാപനമായ ബൈജൂസിനെതിരെ പാപ്പരത്ത നടപടികൾ അവസാനിപ്പിച്ച ദേശീയ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിന്‍റെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.....

AGRICULTURE October 23, 2024 ഫീൽഡ് ഓഫീസർമാരെ നിയമിക്കാൻ റബർ ബോർഡിന് അനുമതി നൽകി വ്യവസായ മന്ത്രാലയം

കോട്ടയം: റബർ ഉത്പാദന മേഖലയ്‌ക്ക് കരുത്ത് പകരാൻ നിർണ്ണായക ഇടപെടലുമായി കേന്ദ്ര വ്യവസായ മന്ത്രാലയം. അടിയന്തരമായി ഫീൽഡ് ഓഫീസർമാരെ നേരിട്ടു....

ECONOMY October 23, 2024 ഏഴ് ശതമാനം ജിഡിപി വളർച്ചാ പ്രതീക്ഷയും 151,000-ത്തിലേറെ സ്റ്റാർട്ടപ്പുകളുമായി ഇന്ത്യ അതിൻ്റെ സമ്പദ്‌വ്യവസ്ഥയെ പുനരാവിഷ്ക്കരിക്കുന്നു

വളർന്നുവരുന്ന രണ്ട് വലിയ സമ്പദ്‌വ്യവസ്ഥകളായ ഇന്ത്യയും ചൈനയും ആഗോള സാമ്പത്തിക ചർച്ചകളിൽ എന്നും മുൻനിരയിലാണ്. ഈ സാമ്പത്തിക ഭീമന്മാർക്കിടയിലെ ശക്തികേന്ദ്രത്തിലെ....

CORPORATE October 23, 2024 ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിരോധ പ്രോജക്ടുമായി അനില്‍ അംബാനി

മുംബൈ: അനില്‍ അംബാനി നേതൃത്വം നല്‍കുന്ന റിലയന്‍സ് ഗ്രൂപ്പ് ഇന്ത്യന്‍ പ്രതിരോധ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കഴിഞ്ഞ കുറച്ചു....

ECONOMY October 23, 2024 ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം നിലനിര്‍ത്തി ഐഎംഎഫ്

ന്യൂഡൽഹി: അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഏഴ് ശതമാനത്തില്‍ നിലനിര്‍ത്തി. അടുത്തവര്‍ഷം....

ECONOMY October 23, 2024 സോഫ്റ്റ് ഐസ്ക്രീം പാൽ ഉൽപന്നമല്ലെന്ന് ജിഎസ്ടി അതോറിറ്റി

സോഫ്റ്റ് ഐസ്ക്രീമിനെ ഒരു പാൽ ഉൽപന്നമായി കണക്കാക്കാൻ കഴിയില്ലെന്ന് ജിഎസ്ടി അതോറിറ്റി. അതുകൊണ്ടുതന്നെ 18 ശതമാനം ജിഎസ്ടി നൽകണമെന്ന് അതോറിറ്റി....

CORPORATE October 23, 2024 ഹിന്ദുജ ഗ്രൂപ്പിന് ‘റിലയന്‍സ്’ ബ്രാന്‍ഡ് ഉപയോഗിക്കാം; അനില്‍ അംബാനിയുടെ അപേക്ഷ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ തള്ളി

പാപ്പരായ റിലയന്‍സ് ക്യാപിറ്റല്‍ ഏറ്റെടുക്കുന്ന ഹിന്ദുജ ഗ്രൂപ്പ് ‘റിലയന്‍സ്’ ബ്രാന്‍ഡ് ഉപയോഗിക്കുന്നതില്‍ നിന്ന് തടയണമെന്ന് ആവശ്യപ്പെട്ട അനില്‍ ധീരുഭായ് അംബാനി....

NEWS October 23, 2024 സെബി മേധാവി മാധബി പുരി ബച്ചിന് ക്ലീൻ ചിറ്റ്

മുംബൈ: സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ചെയർപേഴ്‌സൺ മാധബി പുരി ബച്ചിനെതിരായ ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിൽ കുറ്റകരമായ....