Tag: medicine

HEALTH August 23, 2024 പനി, ജലദോഷം എന്നിവയ്ക്ക് ഉൾപ്പെടെയുള്ള മരുന്നുകള്‍ നിരോധിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: 156 ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍ (എഫ്ഡിസി) മരുന്നുകള്‍ സര്‍ക്കാര്‍ നിരോധിച്ചു. പനി, ജലദോഷം, അലര്‍ജി, വേദന എന്നിവയ്ക്ക് ഉപയോഗിക്കുന്ന....

HEALTH July 23, 2024 കേന്ദ്ര ബജറ്റ് 2024: കാൻസർ ചികിത്സയ്ക്കുള്ള മൂന്ന് മരുന്നുകളെ കസ്റ്റംസ് തീരുവയിൽ നിന്ന് ഒഴിവാക്കി

ദില്ലി: ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ കാൻസർ രോഗികൾക്ക് നേരിയ ആശ്വാസം. കാൻസർ ചികിത്സയ്ക്കുള്ള മൂന്ന് മരുന്നുകളെ....

HEALTH June 19, 2024 കാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്നുകള്‍ കമ്പനിവിലയ്ക്ക് ലഭ്യമാക്കാൻ കേരളം

തൊടുപുഴ: കാന്സറിനുള്ള മരുന്നുകള് വിലകുറച്ച് രോഗികള്ക്ക് ലഭ്യമാക്കാനുള്ള പദ്ധതിയുമായി സംസ്ഥാന ആരോഗ്യവകുപ്പ്. വിലകൂടിയവ ഉള്പ്പെടെ ലാഭമെടുക്കാതെ കമ്പനിവിലയ്ക്ക് ലഭ്യമാക്കും. അവയവം....

HEALTH May 30, 2023 2022ൽ മലയാളി കഴിച്ചത് 12500 കോടിയുടെ മരുന്നുകൾ

ചെറിയ പനിയോ തലവേദനയോ വന്നാൽ പോലും മരുന്നിനെ ആശ്രയിക്കേണ്ടി വരുന്നവരാണ് ഇന്ന് ഭൂരിഭാഗം മലയാളികളും. സ്വാഭാവികമായും മുൻ കാലങ്ങളിൽ നിന്നും....

HEALTH March 30, 2023 അവശ്യമരുന്നുകളുടെ വില ഏപ്രിൽ 1 മുതൽ ഉയരും

ദില്ലി: രാജ്യത്ത് അവശ്യ മരുന്നുകളുടെ വില ഏപ്രില്‍ ഒന്നുമുതല്‍ കുത്തനെ ഉയരും. വേദനസംഹാരികൾ, അണുബാധ തടയുന്നതിനുള്ള മരുന്നുകൾ, കാർഡിയാക് മരുന്നുകൾ,....

HEALTH January 18, 2023 128 മരുന്നുകളുടെ വില പുതുക്കി

ദില്ലി: ആൻറിബയോട്ടിക്കുകളും ആൻറിവൈറൽ മരുന്നുകളും ഉൾപ്പെടെ 128 മരുന്നുകളുടെ വില പരിഷ്കരിച്ച് ഡ്രഗ് പ്രൈസിംഗ് റെഗുലേറ്റർ നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ്....

HEALTH January 14, 2023 അവശ്യമരുന്നുകളുടെ വിലക്കയറ്റത്തെ പ്രതിരോധിക്കാന്‍ നടപടി

തൃശ്ശൂര്: അവശ്യമരുന്നുകളുടെ വിലയില് കഴിഞ്ഞ മാര്ച്ചിലുണ്ടായ വിലക്കയറ്റത്തെ പ്രതിരോധിക്കാനുള്ള കൂടുതല് ഇടപെടലുകളുമായി ദേശീയ ഔഷധവില നിയന്ത്രണസമിതി. നിലവില് പട്ടികയിലുള്പ്പെട്ടിരുന്ന 112....

HEALTH November 22, 2022 രാജ്യത്തെ 300 മരുന്ന് ബ്രാൻഡുകൾക്ക് ബാർകോഡ് നിർബന്ധമാക്കി കേന്ദ്രസർക്കാർ

ബെംഗളൂരു: മരുന്ന് പായ്ക്കറ്റിനുമുകളില് ബാര്കോഡ് അല്ലെങ്കില് ക്യൂആര് കോഡ് രേഖപ്പെടുത്തണമെന്ന വ്യവസ്ഥ രാജ്യത്ത് നടപ്പാക്കുന്നു. ഇതുസംബന്ധിച്ച് ഡ്രഗ്സ് ആന്ഡ് കോസ്മെറ്റിക്സ്....

HEALTH November 7, 2022 മരുന്നുകളുടെ പാക്കേജുകളിൽ ബാർകോഡ് സംവിധാനം വരുന്നു

ദില്ലി: വ്യാജ മരുന്നുകളുടെയും നിലവാരം കുറഞ്ഞ മരുന്നുകളുടെയും വിപണിയിലേക്കുള്ള ഒഴുക്ക് തടയാൻ മരുന്നുകൾക്ക് മുകളിൽ ബാർകോഡ് സംവിധാനം വരുന്നു. നിലവിൽ....

CORPORATE August 7, 2022 ബയോകോണുമായി ലൈസൻസിംഗ് കരാറിൽ ഏർപ്പെട്ട് എറിസ് ലൈഫ് സയൻസസ്

ഡൽഹി: ഇന്ത്യയിൽ ഇൻസുലിൻ ഗ്ലാർഗിൻ വിപണനം ചെയ്യുന്നതിനായി ബയോകോണുമായി ഇൻ-ലൈസൻസ് കരാറിൽ ഏർപ്പെട്ടതായി മരുന്ന് നിർമ്മാതാക്കളായ എറിസ് ലൈഫ് സയൻസസ്....