Tag: moon

TECHNOLOGY May 3, 2024 ചന്ദ്രന്റെ ധ്രുവപ്രദേശങ്ങളിൽ കൂടുതൽ വെള്ളമുണ്ടാകാൻ സാധ്യതയെന്ന് ശാസ്ത്രജ്ഞർ

ബെംഗളൂരു: ചന്ദ്രന്റെ ധ്രുവപ്രദേശങ്ങളിലെ ഗർത്തങ്ങളിൽ മഞ്ഞുരൂപത്തിൽ കൂടുതൽ വെള്ളമുണ്ടാകാനുള്ള സാധ്യതയുള്ളതായി പഠനം. ഭാവിയിലെ ചാന്ദ്രപര്യവേക്ഷണദൗത്യങ്ങൾക്കും ചന്ദ്രനിൽ മനുഷ്യസാന്നിധ്യം നിലനിർത്തുന്നതിനും നിർണായകമാണിത്.....