Tag: mpc meeting

FINANCE April 6, 2023 പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യ ധനനയ പ്രഖ്യാപനം ഇന്ന്

ദില്ലി: 2023-24 സാമ്പത്തിക വർഷത്തേക്കുള്ള ആദ്യ ധനനയ പ്രഖ്യാപനങ്ങൾ ഇന്ന്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് ഉയർത്തുമെന്നാണ്....

FINANCE April 4, 2023 ആര്‍ബിഐ പണനയ സമിതി യോഗം തുടങ്ങി

ന്യൂഡല്‍ഹി: പണപ്പെരുപ്പം നിയന്ത്രണത്തിലാകാത്ത സാഹചര്യത്തില് റിസര്വ് ബാങ്ക് കാല് ശതമാനം കൂടി നിരക്ക് വര്ധിപ്പിച്ചേക്കും. ദൈമാസ പണവായ്പാ നയം ഏപ്രില്....

ECONOMY March 29, 2023 25 ബേസിസ് പോയിന്റ് നിരക്ക് വര്‍ദ്ധനവിന് ആര്‍ബിഐ തയ്യാറാകും – റോയിട്ടേഴ്‌സ് പോള്‍

ന്യൂഡല്‍ഹി: 25 ബേസിസ് പോയിന്റ് നിരക്ക് വര്‍ധനയ്ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തയ്യാറാകുമെന്ന് റോയിട്ടേഴ്‌സ് പോള്‍. ഇതോടെ റിപ്പോ....

ECONOMY March 25, 2023 2024 സാമ്പത്തികവര്‍ഷത്തെ എംപിസി ഷെഡ്യൂള്‍ പുറത്തുവിട്ട് ആര്‍ബിഐ

ന്യൂഡല്‍ഹി: അടുത്ത സാമ്പത്തികവര്‍ഷത്തെ (2024) പണനയ കമ്മിറ്റി (എംപിസി) മീറ്റിംഗ് ഷെഡ്യൂള്‍, ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) വെള്ളിയാഴ്ച....

ECONOMY March 14, 2023 റിപ്പോ നിരക്ക് നിലനിര്‍ത്താന്‍ എംപിസി തയ്യാറാകുമെന്ന് വിലയിരുത്തല്‍

ന്യൂഡല്‍ഹി: ഏപ്രിലിലെ പണ നയ അവലോകനത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നിരക്കുകള്‍ നിലനിര്‍ത്തുമെന്ന് ബ്രോക്കറേജ് സ്ഥാപനമായ നോമുറ....

FINANCE February 8, 2023 റിപ്പോ നിരക്ക് വര്‍ധന കാല്‍ ശതമാനത്തിലൊതുക്കി ആർബിഐ

മുംബൈ: പണപ്പെരുപ്പം കുറയുന്ന സാഹചര്യത്തില് റിസര്വ് ബാങ്ക് ഇത്തവണത്തെ റിപ്പോ നിരക്ക് വര്ധന കാല് ശതമാനത്തിലൊതുക്കി. ഇതോടെ റിപ്പോ 6.50ശതമാനമായി.....

ECONOMY February 7, 2023 ആർബിഐ പണനയ യോഗത്തിലേക്ക് കണ്ണുനട്ട് രാജ്യം

മുംബൈ: ആർബിഐ ഗവർണർ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) ത്രിദിന യോഗം ആരംഭിച്ചു. പണപ്പെരുപ്പം തടയുന്നതിനായി....

FINANCE December 7, 2022 ആർബിഐ റിപ്പോ 0.35ശതമാനം വര്‍ധിപ്പിച്ചേക്കും

മുംബൈ: പണപ്പെരുപ്പം ഉയര്ന്ന നിലവാരത്തില് തുടരുന്നതിനാല് ഇത്തവണയും റിസര്വ് ബാങ്ക് നിരക്ക് വര്ധിപ്പിച്ചേക്കും. ഒക്ടോബറിലെ പണപ്പെരുപ്പം നവംബറിലെ 7.41ശതമാനത്തില് നിന്ന്....

FINANCE December 5, 2022 ആർബിഐ റിപ്പോ നിരക്ക് വർദ്ധിപ്പിക്കാൻ കാരണങ്ങളിവയാണ്

രാജ്യാന്തര സാമ്പത്തിക രംഗം ഇപ്പോഴും അനിശ്ചിതത്തിൽ തന്നെയാണ്. വിലക്കയറ്റം ഉയർന്നു തന്നെ നില്കുന്നു. ആകെയുള്ള ഒരു ആശ്വാസം അവിടങ്ങളിൽ വിലക്കയറ്റത്തിന്റെ....

FINANCE November 29, 2022 റിസർവ് ബാങ്ക് പണനയ സമിതി യോഗം ഡിസംബര്‍ ആദ്യവാരം

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്റിറി പോളിസി കമ്മിറ്റി (MPC) ഡിസംബര്‍ ആദ്യവാരം വീണ്ടും യോഗം ചേരുകയാണ്. പണപ്പെരുപ്പം....