Tag: news
കൊച്ചി: ബോട്ടില്‍, കണ്ടയ്നര്‍, എന്‍ജിനീയറിങ് പ്ലാസ്റ്റിക് തുടങ്ങിയ പ്ലാസ്റ്റിക് ഉല്പന്ന വിഭാഗങ്ങളില്‍ രൂപകല്പന മുതല്‍ വിതരണം വരെയുള്ള വണ്‍-സ്റ്റോപ്പ് പാക്കേജിംഗ്....
കോഴിക്കോട്: ഹാറ്റ്സണ്‍ അഗ്രോ പ്രോഡക്ട് ലിമിറ്റഡ് കേരളത്തില്‍ സാനിധ്യം വര്‍ധിപ്പിക്കാനൊരുങ്ങുന്നു. കേരളത്തിന് പുറമേ മഹാരാഷ്ട്ര, ഒഡീഷ, മധ്യപ്രദേശ്, ബിഹാര്‍, ജാര്‍ഖണ്ഡ്,....
ഇലക്ട്രിക് ത്രീവീലര്‍ വിപണിയിലേക്ക് കടക്കാനൊരുങ്ങി പ്രമുഖ ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോ കോര്‍പ്പ്. ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ യൂളര്‍....
വാഹന നിര്‍മാതാവായ ഫോക്സ് വാഗന്റെ നികുതി റദ്ദാക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. 1.4 ബില്യണ്‍ ഡോളറിന്റെ നികുതി ബില്‍ റദ്ദാക്കണമെന്ന ആവശ്യവുമായി കമ്പനി....
സ്വീഡനിലെ ഇന്റര്‍നാഷണല്‍ ഓട്ടോമോട്ടീവ് കമ്പോണന്റ്സ് ഗ്രൂപ്പിനെ ടാറ്റ ഓട്ടോകോമ്പ് ഏറ്റെടുക്കുന്നു. യൂറോപ്പിലെ ഓട്ടോമോട്ടീവ് മേഖലയില്‍ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനായാണ് ഈ നടപടി.....
പുറത്ത് കത്തുന്ന വേനല്‍ ചൂട്.. വിയര്‍ത്തൊഴുകുമ്പോള്‍ ശരീരം അല്‍പ്പം തണുപ്പിക്കാം എന്ന് വെച്ച് കോള കുടിക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ അതിലെ പഞ്ചസാരയുടെ....
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഉപഭോക്താക്കൾക്ക് ഉടൻ തന്നെ സ്റ്റാർലിങ്ക് സേവനങ്ങൾ ലഭിക്കും. സാറ്റ്ലൈറ്റ് ഇന്റർനെറ്റ് നൽകുന്ന ഇലോൺ മസ്കിന്റെ കമ്പനിക്ക് പാക്കിസ്ഥാൻ....
ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗലം ബിർളയെ ബിസിനസ് ടുഡേ ഇന്ത്യയിലെ മികച്ച സിഇഒ അവാർഡ് ദാന ചടങ്ങിൽ....
നാസിക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്ലൗഡ് സര്‍വീസസ് & ഡാറ്റാ സെന്റര്‍ സ്ഥാപനമായ ഇഎസ്ഡിഎസ് സോഫ്റ്റ്വെയര് ഐപി നടത്തുന്നതിനായി ഈയാഴ്ച സെബിക്ക്....
ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിൻ്റെ ഭാഗമായി ഏപ്രിൽ 10നകം ഉപഭോക്താക്കൾ തങ്ങളുടെ കെവൈസി അപ്ഡേറ്റ്....