Tag: nirmala sitharaman

CORPORATE May 10, 2024 81 പൊതുമേഖല സ്ഥാപനങ്ങളുടെ മൂല്യത്തില്‍ 225% വളര്‍ച്ച: നിർമലാ സീതാരാമൻ

ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാരിന്റെ കാലത്ത് രാജ്യത്തെ 81 ലിസ്റ്റഡ് പൊതുമേഖലാ കമ്പനികളുടെ വിപണി മൂല്യം 225....

ECONOMY May 6, 2024 മൂലധന നേട്ടത്തിന് നികുതി ഏർപ്പെടുത്തുന്ന രീതി പരിഷ്കരിക്കില്ലെന്ന് ധനമന്ത്രി

ന്യൂഡൽഹി: രാജ്യത്ത് മൂലധന നേട്ടത്തിന് നികുതി ഏർപ്പെടുത്തുന്ന രീതികൾ പരിഷ്കരിക്കുമെന്ന പ്രചാരണം ശരിയല്ലെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. മൂലധന നേട്ട....

ECONOMY April 25, 2024 ബിസിനസ് മേഖലയില്‍ റിവേഴ്‌സ് തരംഗമെന്ന് കേന്ദ്ര ധനമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ ബിസിനസ് മേഖലയില്‍ റിവേഴ്‌സ് മൈഗ്രാഷന്‍ ആരംഭിച്ചതായി കേന്ദ്ര ധനകാര്യ മന്ത്രി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവിധി....

ECONOMY February 10, 2024 ധവളപത്രം അവതരിപ്പിച്ചത് ബോധ്യത്തോടെയെന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ

ന്യൂഡൽഹി: യുപിഎ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ധവളപത്രം അവതരിപ്പിച്ചത് ഉത്തമ ബോധ്യത്തോടെയാണെന്ന് കേന്ദ്ര ധനമന്ത്രി....

ECONOMY February 1, 2024 നി​രാ​ശ​പ്പെ​ടു​ത്തി ഇടക്കാല ബ​ജ​റ്റ്; ധനമന്ത്രി അവതരിപ്പിച്ചത് പ്രോ​ഗ്ര​സ് കാ​ർ​ഡും പ്ര​ക​ട​ന​പ​ത്രി​ക​യും മാ​ത്രം

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നേ​ട്ട​ങ്ങ​ളും അ​ടു​ത്ത അ​ഞ്ച് വ​ർ​ഷ​ത്തേ​ക്കു​ള്ള പ്ര​ഖ്യാ​പ​ന​ങ്ങ​ളും മാ​ത്രം ന​ട​ത്തി ര​ണ്ടാം ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ന്‍റെ ഇ​ട​ക്കാ​ല....

ECONOMY February 1, 2024 അ​ടു​ത്ത അ​ഞ്ച് വ​ർ​ഷം അ​ഭൂ​ത​പൂ​ർ​വ​മാ​യ വി​ക​സ​ന​ത്തി​ന്‍റെ വ​ർ​ഷ​ങ്ങ​ളാ​യി​രി​ക്കും: ധ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് അ​ടു​ത്ത അ​ഞ്ച് വ​ർ​ഷം അ​ഭൂ​ത​പൂ​ർ​വ​മാ​യ വി​ക​സ​ന​ത്തി​ന്‍റെ വ​ർ​ഷ​ങ്ങ​ളാ​യി​രി​ക്കു​മെ​ന്ന് കേ​ന്ദ്ര​ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ. അ​ടു​ത്ത അ​ഞ്ച് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ര​ണ്ട്....

ECONOMY February 1, 2024 പുതിയ നികുതി നിർദേശങ്ങളില്ലാതെ ബജറ്റ്

ന്യൂഡൽഹി: ഇടക്കാല ബജറ്റിൽ നികുതി നിർദേശങ്ങളില്ല. നികുതി ഘടനയിൽ മാറ്റമില്ലെന്നും നിലവിലെ രീതി തുടരുമെന്നും ധനമന്ത്രി നിർമല സീതരാമൻ. നികുതി....

FINANCE January 29, 2024 ഡിജിറ്റല്‍ കറന്‍സി: ആര്‍ബിഐയുമായി സജീവ ചർച്ചയിലെന്ന് ധനമന്ത്രി

ഡല്‍ഹി: അതിര്‍ത്തി കടന്നുള്ള പണമിടപാടുകള്‍ക്കായി സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സിബിഡിസി) മെച്ചപ്പെടുത്തുന്നതില്‍ സര്‍ക്കാരും റിസര്‍വ് ബാങ്കും സജീവമായി ഏര്‍പ്പെട്ടിരിക്കുകയാണെന്ന്....

NEWS January 29, 2024 തുടർച്ചയായി 6 ബജറ്റുകൾ അവതരിപ്പിക്കുന്ന രണ്ടാമത്തെ ധനമന്ത്രിയാകാൻ നിർമലാ സീതാരാമൻ

ഇത്തവണത്തെ ബജറ്റ് അവതരണം അടുത്ത ഫെബ്രുവരി 1ാം തിയ്യതി, വ്യാഴാഴ്ച്ച നടക്കും. കേന്ദ്രധനമന്ത്രി നിർമലാ സീതാരാമന്റെ (Nirmala Sitaraman) ആറാമത്....

ECONOMY January 15, 2024 പൊതു തെരഞ്ഞെടുപ്പിന് മുൻപുള്ള കേന്ദ്രബജറ്റിൽ എന്തൊക്കെ പ്രതീക്ഷിക്കാം?

2024ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിന് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, കേന്ദ്ര ധനമന്ത്രി നിർമ്മല....